വിലക്കുറവുള്ള യുഎസ് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ റെക്കോർഡ്

കൊച്ചി: ഇന്ധന വിലയിൽ വർധന. ബാരലിന് 79.32 ഡോളറാണ് ഇപ്പോഴത്തെ വില. യുഎസ് ബാങ്കിങ് രംഗത്തെ തകർച്ച കാരണം ഇക്കഴിഞ്ഞ ഏപ്രിലിൽ 80 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില ഇടിഞ്ഞിരുന്നു. യുഎസിലെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻവർധന. ഇക്കഴിഞ്ഞ മാർച്ചിൽ പ്രതിദിനം 4.5 മില്യൺ ബാരലുകളാണ് കയറ്റുമതി നടത്തിയത്. ഇത് പ്രവചനങ്ങളെ മറികടന്നുള്ള റെക്കോർഡാണ്. ചൈനയിലെ ഓയിൽ ഡിമാൻഡ് വർധിച്ചതാണ് കയറ്റുമതി കുതിച്ചുയരാൻ പ്രധാന കാരണം. കോവിഡ് നിയന്ത്രണങ്ങൾക്കുRead More →

നാലാംപാദ അറ്റാദായം 98 കോടി രൂപയാക്കി ഉയര്‍ത്തി അദാനി ടോട്ടല്‍ ഗ്യാസ്

ന്യൂഡല്‍ഹി: നാലാംപാദ ഏകീകൃത അറ്റാദായം 98 കോടി രൂപയാക്കിയിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. 81 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം. വരുമാനം 1114.8 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.2 ശതമാനം വര്‍ധന. എബിറ്റ 49 ശതമാനം വര്‍ധിച്ച് 195.2 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 13 ശതമാനം ഉയര്‍ന്ന് 17.5 ശതമാനം. സിഎന്‍ജി അളവ് 28 ശതമാനം വര്‍ദ്ധിച്ചതായുംRead More →

വിപണിയില്‍ നേട്ടം തുടരുന്നു; നിഫ്റ്റി 18150 ന് അരികെ, 240 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്‌

മുംബൈ: ചൊവ്വാഴ്ച ഇന്ത്യന്‍ ഓഹരികള്‍ മുന്നേറി. മികച്ച മാര്‍ച്ച് പാദ പ്രവര്‍ത്തനഫലങ്ങളാണ് തുണയായത്. അതേസമയം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് തീരുമാനം അടുത്ത ദിവസം ഗതി നിര്‍ണ്ണയിക്കും. സെന്‍സെക്‌സ് 0.4 ശതമാനം ഉയര്‍ന്ന് 61354.71 ലെവലിലും നിഫ്റ്റി 0.46 ശതമാനം അഥവാ 82.65 പോയിന്റുയര്‍ന്ന് 18147.65 ലെവലിലുമാണ് ക്ലോസ് ചെയ്തത്. 13 പ്രധാന മേഖലാ സൂചികകളില്‍ 12 എണ്ണം മുന്നേറിയപ്പോള്‍ ഉയര്‍ന്ന വെയ്‌റ്റേജ് ഫിനാന്‍ഷ്യല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഹരികള്‍ യഥാക്രമംRead More →

5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ട് ആര്‍ബിഎല്‍ ബാങ്ക് ഓഹരി

മുംബൈ: മികച്ച മാര്‍ച്ച് പാദ ഫലങ്ങള്‍ പുറത്തുവിട്ടിട്ടും ആര്‍ബിഎല്‍ ബാങ്ക് ഓഹരി ചൊവ്വാഴ്ച 5 ശതമാനത്തിനടുത്ത് ഇടിവ് നേരിട്ടു. ഉയര്‍ന്ന പ്രവര്‍ത്തന, ക്രെഡിറ്റ് ചെലവുകളാണ് നിക്ഷേപകരെ അകറ്റിയത്. നാലാംപാദത്തില്‍ 271 കോടി രൂപയുടെ അറ്റാദായം സൃഷ്ടിക്കാന്‍ ബാങ്കിനായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 37 ശതമാനം കൂടുതല്‍. അറ്റ പലിശ വരുമാനം 7 ശതമാനം ഉയര്‍ന്ന് 1211 കോടി രൂപയായി. 271 കോടി രൂപ അറ്റാദായം പ്രതീക്ഷിച്ചതിലും ഉയരെയാണ്. ബാങ്ക് 222 കോടിRead More →

കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ നേട്ടം പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് ഓഹരിയില്‍ ഉയര്‍ച്ച പ്രതീക്ഷിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍. ജെപി മോര്‍ഗനും മക്വാറിയും യഥാക്രമം 2070, 1860 രൂപകളില്‍ ന്യൂട്രല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് 2513 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 2400 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗാണ് ജെഫറീസിന്റേത്. ഓഹരി ഡൗണ്‍ഗ്രേഡ് ചെയ്ത ഒരേയൊരു ബ്രോക്കറേജ് സിഎല്‍എസ്എയാണ്. ‘വാങ്ങല്‍’ റേറ്റിംഗ് അവര്‍ ഔട്ട്‌പെര്‍ഫോമാക്കി. നാലാംപാദത്തില്‍ അറ്റാദായം 3495 കോടി രൂപയാക്കാന്‍Read More →