ന്യൂ ഗ്ലെന്‍ റോക്കറ്റ് വിക്ഷേപിച്ച് ബ്ലൂ ഒറിജിന്‍
ഫ്ലോറിഡ: ബഹിരാകാശ വിക്ഷേപണ രംഗത്ത് പുതുയുഗത്തിന് തുടക്കമായി. അമേരിക്കന്‍ ശതകോടീശ്വരനായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ പുനരുപയോഗിക്കാന്‍ കഴിയുന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ന്യൂ ഗ്ലെന്‍’ റോക്കറ്റ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്ന ന്യൂ ഗ്ലെന്‍ റോക്കറ്റ് ബ്ലൂ റിങ് പേലോഡ് ഭ്രമണപഥത്തില്‍ വിജയകരമായി വിന്യസിച്ചു. ഇലോണ്‍ മസ്‌കിന്‍റെ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റിനുള്ള മറുപടിയായാണ്Read More →





