20 കോച്ചുള്ള വന്ദേ ഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും

വന്ദേഭാരതിൻ്റെ കോച്ചുകൾ വർധിപ്പിച്ചു. 20634 തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരതിന് ഇനി മുതൽ 20 റേക്കുകൾ. 4 അധികം റേക്കുകളുമായി പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും. 312 അധികം സീറ്റുകൾ ഇതിലൂടെ ലഭിക്കും. 20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.6 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന്Read More →

എയർടെൽ ഓഹരി ഉടമകളുടെ ലാഭവിഹിതം നാലരട്ടിയായി ഉയർത്തുമെന്ന് ബ്രോക്കറേജ്

ഭാരതി എയർടെൽ ജിയോയെ മറികടക്കുമോ? എയർടെൽ മൂന്നാം പാദത്തിൽ തുടർച്ചയായ വരുമാന വളർച്ച കൈവരിക്കുമെന്നാണ് പ്രവചനങ്ങൾ. റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയുമായി താരതമ്യം ചെയ്യുമ്പോൾ എയർടെൽ നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. താരിഫ് വർധനയും മൊബൈൽ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ നയം മാറ്റവുമൊക്കെ ടെലികോം കമ്പനികളുടെ വരുമാനത്തെ ബാധിക്കാനിടയുണ്ട്. വരുമാനം വർധിച്ചാൽ ഭാരതി എയർടെൽ ഓഹരി ഉടമകൾക്ക് ഇരട്ടി ലാഭവിഹിതം നൽകിയേക്കും എന്ന് റിപ്പോ‍ർട്ടുകളുണ്ട്. ഓഹരി ഉടമകൾക്ക് കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ ഇരട്ടിയിലധികം ലാഭവിഹിതംRead More →

സ്മോൾ, മിഡ് ക്യാപ് കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി വിൽപന വർധിച്ചു

ബിഎസ്ഇയിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം, ഏകദേശം 400-ഓളം ലിസ്റ്റഡ് കമ്പനികളാണ്, അഥവാ കൃത്യമായി പറഞ്ഞാൽ 384 സ്മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗം കമ്പനികളുടെ പ്രൊമോട്ടർമാരാണ്, 2023 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ തങ്ങളുടെ ഓഹരി വിഹിതം താഴ്ത്തിയത്. കമ്പനിയിൽ തങ്ങൾക്കുള്ള ഓഹരി വിഹിതം പ്രൊമോട്ടർമാർ താഴ്ത്തുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും കഴിഞ്ഞ വർഷം പ്രൊമോട്ടർമാരുടെ ഓഹരി വിൽപ്പനയിൽ വമ്പൻ വർധനയുണ്ടായാതാണ് ചർച്ചകൾക്ക് വഴിമരുന്നിടുന്നത്. ആഭ്യന്തരRead More →

എംജി മോട്ടോഴ്സിന്റെ ‘ബാസ്’ ഐഡിയ വൻ വിജയം; വില്‍പനയില്‍ ഒന്നാമനായി വിന്‍ഡസര്‍ ഇവി

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ പുതിയ വില്‍പന ആശയവുമായി എത്തിയ വാഹനമാണ് എം.ജി. മോട്ടോഴ്സിന്റെ വിൻഡ്സർ ഇ.വി. വാഹനം വില നല്‍കി വാങ്ങുകയും ഇതിന്റെ ബാറ്ററി വാടകയ്ക്ക് എടുക്കുകയും ചെയ്യുകയെന്നതായിരുന്നു ആശയം. ബാറ്ററി ആസ് എ സർവീസ് അല്ലെങ്കില്‍ ബാസ് എന്ന പേരില്‍ ഒരുക്കിയ ഈ പദ്ധതിയിലൂടെ മറ്റ് ഇലക്‌ട്രിക് മോഡലുകളെ അപേക്ഷിച്ച്‌ കുറഞ്ഞ വിലയില്‍ വിൻഡ്സർ സ്വന്തമാക്കാമെന്നതായിരുന്നു പ്രധാന നേട്ടം. എം.ജിയുടെ ഈ പുത്തൻ ആശയം ഉപയോക്താക്കള്‍ ഇരുകൈയുംRead More →

സർവകാല റെക്കോർഡിൽ ദുബൈ റിയൽ എസ്റ്റേറ്റ്

ദുബൈ: 2024ൽ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല സർവകാല റെക്കോർഡിൽ. 522.1 ബില്യൺ ദിർഹം മൂല്യമുള്ള 1.80 ലക്ഷം ഇടപാടുകളുമായാണ് മേഖല എക്കാലത്തെയും ഉന്നതിയിൽ എത്തിച്ചേർന്നിട്ടുള്ളത്. ‘ഫാം പ്രോപ്പർട്ടീസ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാർക്കറ്റ് റിപ്പോർട്ട് പ്രകാരം യഥാക്രമം 36 ശതമാനവും 27 ശതമാനവും വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും മൂല്യത്തിലും കൈവരിക്കാനായത്. 2023ൽ 411.1 ബില്യൻ ദിർഹം മൂല്യമുള്ള 1,33,100 ഇടപാടുകളാണ് നടന്നിരുന്നത്. പ്രൈമറിRead More →