സ്വർണത്തിന്റെ ഇ-വേ ബിൽ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: ആശയകുഴപ്പങ്ങളുണ്ടെന്ന പരാതികളില്‍ കഴമ്ബുണ്ടെന്ന് വ്യക്തമായതോടെപത്ത് ലക്ഷം രൂപയിലധികം മൂല്യമുള്ള സ്വർണം കൊണ്ടുപോകുന്നതിന് ഇ-വേ ബില്‍ ഏർപ്പെടുത്തിയ വിജ്ഞാപനം സർക്കാർ മരവിപ്പിച്ചു. സർക്കാർ വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്സ് അസോസിയേഷന്റെ ആക്ഷേപം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അൻപത് കിലോമീറ്ററിനുള്ളില്‍ ഹ്രസ്വദൂര ചലനങ്ങള്‍, കൊറിയർ, ഇ കൊമേഴ്സ് ഓപ്പറേറ്റർമാർ, നോണ്‍ സപ്ലൈ വിഭാഗങ്ങളിലെ സ്റ്റോക്ക് ട്രാൻസ്ഫറുകള്‍, പ്രദർശനങ്ങള്‍, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയില്‍ സ്വർണാഭരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഇ-വേ ബാധകമാണോയെന്നRead More →





