അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി ‘ഓയോ’യില്‍ മുറിയില്ല

ന്യൂഡല്‍ഹി: അവിവാഹിതരായ പങ്കാളികള്‍ക്ക് ഇനി മുറി നല്‍കേണ്ടതില്ലെന്ന പുതിയ ചെക്ക് ഇൻ പോളിസിയുമായി പ്രമുഖ ട്രാവല്‍ ബുക്കിങ് പ്ലാറ്റ്ഫോമായ ‘ഓയോ. കമ്പനിയുടെ പങ്കാളിത്തമുള്ള ഹോട്ടലുകള്‍ക്കായാണ് പുതിയ നയം. ഉത്തർപ്രദേശിലെ മീററ്റിലാണ് ആദ്യം നടപ്പാക്കുക. അവിവാഹിതരായ സ്ത്രീ-പുരുഷന്മാരെ ഓയോ ഹോട്ടലുകളില്‍ പ്രവേശിപ്പിക്കില്ല. ഓയോയില്‍ മുറിയെടുക്കുന്ന പങ്കാളികള്‍ അവരുടെ ബന്ധം വ്യക്തമാക്കുന്ന രേഖ ഹാജരാക്കണം. ഓണ്‍ലൈൻ ബുക്കിങ്ങിനും ഇതു ബാധകമാകും. ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം പാർട്ണർ ഹോട്ടലുകള്‍ക്ക് നല്‍കിയെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് നയംRead More →

ഡൊണാൾഡ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചു

വാഷിങ്ടൺ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. യു.എസ്. കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിലാണ് ട്രംപിന്റെ വിജയം അംഗീകരിച്ചത്. വൈസ് പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. സമാധാനപരമായ അധികാര കൈമാറ്റത്തിനുള്ള നടപടികൾ തുടങ്ങിയതായി കമലാ ഹാരിസ് അറിയിച്ചു. ജനുവരി 20-ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്. 2021 ജനുവരി ആറിന് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യു.എസ്. കോൺഗ്രസ് ചേർന്നപ്പോഴാണ് ട്രംപിന്റെ അനുയായികൾRead More →

ഇപിഎസ് മിനിമം പെൻഷൻ ബജറ്റിൽ 5,000 രൂപയാക്കുമോ?

ന്യൂഡൽഹി: എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) അനുസരിച്ചുള്ള മിനിമം പെൻഷൻ നിലവിൽ ആയിരം രൂപയെന്നത് 5,000 രൂപയായി ഉയർത്തണമെന്ന് കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രാലയം വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. പെൻഷൻകാരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്. 78 ലക്ഷം പെൻഷൻകാരാണുള്ളത്.എട്ടാം ശമ്പള കമ്മിഷൻ ഉടൻ രൂപീകരിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 11 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രതിവർഷം 10 ലക്ഷം വരെയുള്ള വരുമാനത്തിന്Read More →

സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 20 മുതൽ

പ്രീമിയം ഫാഷൻ ഇവന്റിനൊരുങ്ങി കൊച്ചി കൊച്ചി, 07 ജനുവരി 2023: മലയാളികളുടെ ഫാഷൻ സങ്കൽപ്പങ്ങളെ മാറ്റി മറിച്ച സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ ഏഴാം പതിപ്പിലേക്ക്. സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (സിഗ്മ) സംഘടിപ്പിക്കുന്ന ‘നെല്ലി സിഗ്മ നാഷണൽ ഗാർമെന്റ് ഫെയർ- 2025’ ജനുവരി 20, 21, 22 തീയതികളിൽ കൊച്ചി മറൈൻഡ്രൈവിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രീമിയം ബിസിനസ് ടു ബിസിനസ് ഫാഷൻ ഇവന്റിൽ ആയിരക്കണക്കിന്Read More →

കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയില്‍

മുംബൈ: ഇന്ത്യയിലെ കളിപ്പാട്ടവ്യവസായം വളര്‍ച്ചയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. 2015-നെ അപേക്ഷിച്ച് 2022-2023 കാലയളവില്‍ രാജ്യത്തെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വര്‍ധിക്കുകയും ഇറക്കുമതി 52 ശതമാനം കുറയുകയും ചെയ്തുവെന്ന് ലഖ്‌നൗ ഐ.ഐ.എം. നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവിദ്യയിലെ മുന്നേറ്റം, പങ്കാളിത്തവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കല്‍, ബ്രാന്‍ഡ് നിര്‍മാണത്തിലെ നിക്ഷേപം തുടങ്ങിയ ഘടകങ്ങള്‍ കളിപ്പാട്ട കയറ്റുമതിയില്‍ മുന്നിലെത്താന്‍ കാരണമായി. 2014 മുതല്‍ 2020 വരെയുള്ള കാലത്ത് കളിപ്പാട്ട നിര്‍മാണ കേന്ദ്രങ്ങളുടെ എണ്ണംRead More →