പുതിയ ഹോണ്ട ആക്ടിവ 125 നിരത്തില്‍

കൊച്ചി: പുതിയ ഒ.ബി.ഡി. 2 ബി നിബന്ധനകള്‍ പാലിക്കുന്ന ആക്ടിവ 125 പതിപ്പ് ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്‌കൂട്ടർ ഇന്ത്യ നിരത്തിലിറക്കി. ആകർഷകമായ പുതിയ നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവ പുതിയ പതിപ്പിന്റെ പ്രത്യേകത. ഒ.ബി.ഡി 2 ബി നിബന്ധന പാലിക്കുന്ന 123.92 സി.സി സിംഗിള്‍ സിലിണ്ടർ പി.ജി.എം,എഫ്‌.ഐ എൻജിനാണ് പുതിയ മോഡലിലുള്ളത്. കോള്‍മെസേജ് അലേർട്ടുകള്‍ക്കും നാവിഗേഷനും ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.2 ഇഞ്ച് ടി.എഫ്.ടിRead More →

മികച്ച വളര്‍ച്ചയുമായി ചൈനയുടെ സേവന മേഖല

ബീജിംഗ്: ചൈനയുടെ സേവന മേഖല കഴിഞ്ഞ ഏഴ് മാസത്തെ ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര ഡിമാന്‍ഡിലെ കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് ഇത്. പര്‍ച്ചേസിംഗ് മാനേജര്‍മാരുടെ സൂചിക (പിഎംഐ) മുന്‍ മാസത്തെ 51.5 ല്‍ നിന്ന് ഡിസംബറില്‍ 52.2 ആയി ഉയര്‍ന്നു. എന്നിരുന്നാലും, വിദേശത്ത് നിന്നുള്ള ഓര്‍ഡറുകള്‍ കുറഞ്ഞതായി കണക്കുകള്‍ കാണിക്കുന്നു. ഇത് ചൈനയുടെ കൂടുതല്‍ വ്യാപാര വെല്ലുവിളികളെയാണ് പ്രതിഫലിപ്പിക്കുന്നത്. കെയ്‌സിന്‍, എസ്Read More →

ധനലക്ഷ്മി ബാങ്കിന് സ്വർണപ്പണയ വായ്പകളുടെ വിതരണത്തിൽ മികച്ച മുന്നേറ്റം

തൃശൂർ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് (Dhanlaxmi Bank) സ്വർണപ്പണയ വായ്പകളുടെ (gold loans) വിതരണത്തിൽ മികച്ച മുന്നേറ്റം. ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ സ്വർണപ്പണയ വായ്പകൾ 32.82% വർധിച്ചെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിലെ 2,675 കോടി രൂപയിൽ നിന്ന് 3,553 കോടി രൂപയായാണ് വായ്പാമൂല്യം ഉയർന്നത്. ബാങ്കിന്റെ മൊത്തം വായ്പകൾ (Gross Advances) 10,314 കോടി രൂപയിൽ നിന്ന് 10.30% വർധിച്ച് 11,376 കോടിRead More →

പ്രവാസികള്‍ക്ക് പ്രത്യേക സേവനങ്ങളുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: വിദേശ രാജ്യങ്ങളിലെ ഇന്ത്യയ്ക്കാരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന പ്രത്യേക സേവനങ്ങള്‍ ബജാജ് അലയൻസ് ലൈഫ് പുറത്തിറക്കി. താങ്ങാവുന്ന വിലയില്‍ എളുപ്പത്തില്‍ വാങ്ങാവുന്ന ലൈഫ് ഇൻഷ്വറൻസ് പദ്ധതികളാണ് വിദേശ മലയാളികള്‍ക്കായി ബജാജ് അലയൻസ് വിപണിയില്‍ അവതരിപ്പിച്ചത്. യൂലിപ് പോലുള്ള മൂല്യവർദ്ധിത പദ്ധതികള്‍ അവതരിപ്പിച്ച്‌ എൻ.ആർ.ഐകള്‍ക്ക് ഇന്ത്യൻ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷ്വറൻസ് പരിരക്ഷയുടെ നേട്ടവും നല്‍കും. ബജാജ് അലയൻസിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെ ഇരുന്നും സേവനങ്ങള്‍ തേടാനും പോളിസിRead More →

ജലജീവൻ മിഷൻ: 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയിൽ

തിരുവനന്തപുരം: ഗ്രാമീണവീടുകളില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷനിലെ സാമ്പത്തികപ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ നീക്കം പ്രതിസന്ധിയില്‍. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം. തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. സംസ്ഥാന സർക്കാർ നല്‍കേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു. ഉള്‍പ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 44,714Read More →