സെ​ക്വേ​ര്‍​ഡ് റെ​ഡീ​മ​ബി​ള്‍ എ​ന്‍​സി​ഡി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പ്

കൊ​​​​ച്ചി: ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍കോ​​​​ര്‍​പ്പ് ക്രി​​​​സി​​​​ല്‍ ബി​​​​ബി​​​​ബി-​​​​സ്റ്റേ​​​​ബി​​​​ള്‍ റേ​​​​റ്റിം​​​​ഗു​​​​ള്ള സെ​​​​ക്വേ​​​​ര്‍​ഡ് റെ​​​​ഡീ​​​​മ​​​​ബി​​​​ള്‍ എ​​​​ന്‍​സി​​​​ഡി​​​​ക​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ ആ​​​​ദാ​​​​യ​​​നി​​​​ര​​​​ക്കും ഫ്ലെ​​​ക്സി​​​​ബി​​​​ള്‍ കാ​​​​ലാ​​​​വ​​​​ധി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സേ​​​​വ​​​​ന​​​​മാ​​​​ണ് ഐ​​​​സി​​​​എ​​​​ല്‍ ഫി​​​​ന്‍​കോ​​​​ര്‍​പ്പ് മു​​​​ന്നോ​​​​ട്ടു​​​വ​​​​യ്ക്കു​​​​ന്ന​​​​ത്. എ​​​​ല്ലാ​​​​ത്ത​​​​രം നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്കും പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണ് ഇ​​​​ഷ്യു ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 1000 മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള ഇ​​​​ഷ്യു ഈ​ ​​​മാ​​​​സം 21 വ​​​​രെ ല​​​​ഭ്യ​​​​മാ​​​​ണ്. പൂ​​​​ര്‍​ണ​​​​മാ​​​​യി സ​​​​ബ്‌​​​​സ്‌​​​​ക്രൈ​​​​ബ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഇ​​​​ഷ്യു നേ​​​​ര​​​​ത്തെ​​​ത​​​​ന്നെ അ​​​​വ​​​​സാ​​​​നി​​​​ക്കും.​ മി​​​​നി​​​​മം ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ന്‍ തു​​​​ക 10,000 രൂ​​​​പ​​​​യാ​​​​ണ്. എ​​​​ന്‍​സി​​​​ഡി​​​​ക​​​​ള്‍ 1,000 രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള​​​​വ​​​​യാ​​​​ണ്.Read More →

കേരളത്തില്‍ സ്‌റ്റാര്‍ട്ടപ്പ് കുതിപ്പെന്ന് സിഐഐ

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് രജിസ്ട്രേഷനുകളില്‍ വിവിധ മേഖലകളിലായി 20 ശതമാനം വർദ്ധനയുണ്ടായെന്ന് കോണ്‍ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) വ്യക്തമാക്കി. സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ ദൃശ്യമാകുന്ന ഉണർവും നവീന ആശയങ്ങള്‍ നടപ്പാക്കാനുള്ള പുതു സംരംഭകരുടെ താത്പര്യവുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സി.ഐ.ഐ കേരള റീജിയണ്‍ ചെയർമാൻ വിനോദ് മഞ്ജില പറഞ്ഞു. സ്റ്റാർട്ടപ്പ് റാങ്കിംഗിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ച സംസ്ഥാനമായി കേന്ദ്ര വാണിജ്യ മന്ത്രാലയം കേരളത്തെ തിരഞ്ഞെടുത്തിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുംRead More →

കോമറ്റ് ഇ വിയുടെ വില വർദ്ധിപ്പിച്ച് എംജി

എംജി മോട്ടോർ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വർദ്ധിപ്പിച്ചു. വാഹനത്തിന്‍റെ വില കമ്പനി 3.36 ശതമാനത്തോളം വർധിപ്പിച്ചു. അങ്ങനെ കോമറ്റ് ഇവിയുടെ വില നിലവിൽ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോർട്ടുകൾ. ബേസ് വേരിയന്‍റിന് 1000 രൂപയോളമാണ് കൂടിയത്. അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ കോമറ്റ് പുറത്തിറക്കിയിരുന്നു  ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററിRead More →

ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും റിസർവ് ബാങ്കിനും നേരിയ ആശ്വാസം പകർന്ന് ഡിസംബറില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 5.22 ശതമാനമായി താഴ്ന്നു. നവംബറിലിത് 5.48 ശതമാനമായിരുന്നു. നാല് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പച്ചക്കറികള്‍, പയർ വർഗങ്ങള്‍, പഞ്ചസാര, ധാന്യങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതോടെ ഭക്ഷ്യ വില സൂചിക ഒൻപത് ശതമാനമായി താഴ്ന്നു. ഇതോടെ ഫെബ്രുവരിയില്‍ നടക്കുന്ന റിസർവ് ബാങ്കിന്റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശRead More →

അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് 6 ലക്ഷത്തിലേറെ RC ബുക്കുകൾ

തിരുവനന്തപുരം: 6 ലക്ഷത്തിലേറെ RC ബുക്കുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നത് മൂലം വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനോ വാഹനം ഈടായിവെച്ച്‌ വായ്പയെടുക്കാനോ സാധിക്കാതെ വലയുകയാണ് സംസ്ഥാനത്തെ വാഹന ഡീലർമാരും ഉപഭോക്താക്കളുമെല്ലാം. ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ ആകെ മന്ദഗതിയിലാക്കുകയാണ്. ഇന്ത്യൻ ടെലിഫോണ്‍ ഇൻഡസ്ട്രീസിനാണ് (ഐ.ടി.ഐ.) ആർസി ബുക്ക് അച്ചടിക്ക് കരാർ നല്‍കിയിരിക്കുന്നത്. എന്നാല്‍, ഏജൻസിക്ക് സർക്കാർ നല്‍കാനുള്ള തുകയില്‍ വലിയ കുടിശ്ശിക വന്നതോടെയാണ് അച്ചടി പ്രതിസന്ധിയിലായത്. അച്ചടിമുടക്കം പതിവായതോടെ ആർ.സി. ബുക്കുകള്‍Read More →