Tag: economy

August 6, 2023 0

ഒന്നാം പാദ വരുമാനം, റിസര്‍വ് ബാങ്ക് പലിശ നിരക്ക് തീരുമാനം, ആഗോള പ്രവണതകള്‍ എന്നിവ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും

By BizNews

മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്ക് തീരുമാനം, വ്യാവസായിക ഉല്‍പാദന ഡാറ്റ, ത്രൈമാസ കോര്‍പറേറ്റ് വരുമാനം എന്നിവ ഈ ആഴ്ച ഓഹരി വിപണികളെ നയിക്കും, വിശകലന വിദഗ്ധര്‍ പറയുന്നു.…

August 5, 2023 0

ടൂറിസത്തിന്റെ 5 വര്‍ഷത്തെ വിദേശ നാണ്യ സംഭാവന 5.54 ലക്ഷം കോടി രൂപ

By BizNews

ന്യൂഡല്‍ഹി: 2019 നും ഈ വര്‍ഷം മെയ് മാസത്തിനും ഇടയില്‍ ടൂറിസം മേഖല 5,54,657 കോടി രൂപയുടെ വിദേശനാണ്യം നേടി. സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 2019…

August 5, 2023 0

രണ്ടാം പ്രതിവാര നഷ്ടം രേഖപ്പെടുത്തി വിപണി, സ്‌മോള്‍ക്യാപ് സൂചിക ഉയര്‍ന്നു

By BizNews

മുംബൈ: വിപണി തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നഷ്ടത്തിലായി. ഓഗ്‌സ്റ്റ് 4 ന് അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 0.66 ശതമാനം അഥവാ 438.95 പോയിന്റ് താഴ്ന്ന് 65721..25 ലെവലിലും…

August 5, 2023 0

ചന്ദ്രയാൻ-3ന്റെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ; പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ

By BizNews

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-3 ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ പ്ര​വേ​ശി​ച്ചു. ലൂ​ണാ​ർ ഓ​ർ​ബി​റ്റ് ഇ​ൻ​സേ​ർ​ഷ​ൻ വി​ജ​യ​ക​രമെ​ന്ന് ഇ​സ്രോ അ​റി​യി​ച്ചു. ഇ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​യാ​ന്‍-3…

August 4, 2023 0

പ്രതീക്ഷകള്‍ക്കൊത്തുയരാതെ ബ്രിട്ടാനിയ ഒന്നാംപാദം

By BizNews

ന്യൂഡല്‍ഹി: ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 458 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ദ്ധനവ്. അനലിസ്റ്റുകള്‍ 518 കോടി…