Tag: economy

August 3, 2023 0

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

By BizNews

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം.…

August 2, 2023 0

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.95 ശതമാനമായി കുറഞ്ഞു: സിഎംഐഇ

By BizNews

ന്യൂഡല്‍ഹി:  കാര്‍ഷിക തൊഴിലാളികളുടെ ആവശ്യം വര്‍ദ്ധിച്ചതിനാല്‍ രാജ്യത്തെ തൊഴില്ലായ്മ നിരക്ക് ജൂലൈയില്‍ കുറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) ഡാറ്റ പ്രകാരം തൊഴിലില്ലായ്മ നിരക്ക്…

August 2, 2023 0

സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ സമാഹരിച്ചത് 5.77 ലക്ഷം കോടി രൂപ

By BizNews

ന്യൂഡല്‍ഹി: ഡേറ്റഡ് സെക്യൂരിറ്റികള്‍ വിതരണം ചെയ്തതിലൂടെ സര്‍ക്കാര്‍ നടപ്പ് സാമ്പത്തികവര്‍ഷം ഇതുവരെ 5.77 ലക്ഷം കോടി രൂപ സമാഹരിച്ചു. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചതാണിത്. ഇതേ കാലയളവില്‍…

August 2, 2023 0

കാര്‍ലൈലിന് 5.91 ശതമാനം ഓഹരി വില്‍ക്കാന്‍ അനുമതി, സ്‌പൈസ് ജെറ്റ് ഓഹരി ഉയര്‍ന്നു

By BizNews

ന്യൂഡല്‍ഹി: കാര്‍ലൈല്‍ ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് ഫിനാന്‍സിംഗ് യൂണിറ്റായ കാര്‍ലൈല്‍ ഏവിയേഷന്‍ പാര്‍ട്‌ണേഴ്‌സിന് 5.91 ശതമാനം ഓഹരി നല്‍കാന്‍ സ്‌പൈസ് ജെറ്റ്. ഇതിനായുള്ള ഓഹരിയുടമകളുടെ അനുമതി കമ്പനിയ്ക്ക് ലഭ്യമായി.…

August 1, 2023 0

ഇന്‍ഷൂറന്‍സ് ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

By BizNews

ന്യൂഡല്‍ഹി: ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) ഇന്‍ഷുറന്‍സ് ലൈസന്‍സിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നു. 2024 മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.  ജിയോ…