രാജ്യത്തിന്റെ കടം 185 ട്രില്യണ്‍ രൂപയായി ഉയരും
ന്യൂഡൽഹി: നിലവിലെ വിനിമയ നിരക്കും പൊതു അക്കൗണ്ടും മറ്റ് ബാധ്യതകളും അനുസരിച്ചുള്ള വിദേശ വായ്പ ഉള്‍പ്പെടെയുള്ള കടം ഈ സാമ്പത്തിക വര്‍ഷത്തില്‍ 185 ട്രില്യണ്‍ രൂപയായി അല്ലെങ്കില്‍ ജിഡിപിയുടെ 56.8 ശതമാനമായി ഉയരുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. 2024 മാര്‍ച്ച് അവസാനത്തോടെ മൊത്തം കടം 171.78 ട്രില്യണ്‍ അല്ലെങ്കില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 58.2 ശതമാനമാണ്, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍Read More →





