ഓഹരി, കടപ്പത്ര വിപണികളിലെ വിദേശനിക്ഷേപം ജൂലൈയില്‍ 53,000 കോടിയായി
മുംബൈ: ജൂലൈയില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരി വിപണിയിലും കടപ്പത്ര വിപണിയിലുമായി 52,910 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യന്‍ മൂലധന വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2024ല്‍ ഒരു മാസം നടത്തുന്ന ഏറ്റവും ഉയര്‍ന്ന അറ്റനിക്ഷേപമാണ് ഇത്. ജൂലായ് 26 വരെ 33,688 കോടി രൂപയുടെ അറ്റനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അവ നടത്തിയത്. ഓഹരി വിപണിയില്‍ ഈ വര്‍ഷം മാര്‍ച്ചിനു ശേഷം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവുംRead More →



