ഉജ്ജീവൻ എസ്എഫ്ബി അറ്റാദായം 301 കോടി രൂപയായി കുറഞ്ഞു

കൊച്ചി: ഉജ്ജീവന് സ്മോൾ ഫിനാൻസ് ബാങ്ക് (ഉജ്ജീവന് എസ്എഫ്ബി) ഈ സാമ്പത്തിക വർഷത്തിൻ്റെ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 301 കോടി രൂപയായി. അതുമൂലം, 2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ അറ്റാദായം 330 കോടി രൂപയിൽ നിന്ന് 9 ശതമാനം കുറഞ്ഞു. മുൻ പാദത്തിലെ 26 കോടി രൂപയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിലെ വ്യവസ്ഥകൾ ഒന്നാം പാദത്തിൽ 322 ശതമാനം വർധിച്ച് 110 കോടിRead More →

കൊച്ചി: കേരളത്തിൽ സ്വർണവില വർധിച്ചു. ഗ്രാമിന് 50 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 400 രൂപയും കൂടി. 6450 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 51,600 രൂപയാണ് പവന്റെ വില. വായ്പ പലിശനിരക്കുകൾ കുറക്കുമെന്ന് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയതോടെയാണ് സ്വർണവില ഉയർന്നത്. സെപ്റ്റംബർ ആദ്യത്തോടെ പലിശനിരക്കുകൾ കുറക്കാനാണ് ഫെഡറൽ റിസർവ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുകയാണ് സ്​പോട്ട് ഗോൾഡിന്റെ വില 1.2Read More →

മുംബൈ: ഇന്ത്യ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ​ബോംബെ സൂചിക സെൻസെക്സ് 200 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 25,000 പോയിന്റ് പിന്നിട്ടു. ആഗോള വിപണികളിലുണ്ടായ നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്. ബി.എസ്.ഇ സെൻസെക്സ് 334.83 പോയിന്റ് നേട്ടത്തോടെ 82,076.17ലാണ് രാവിലെ 9.21ന് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി 104.70 പോയിന്റ് നേട്ടത്തോടെ 25,055.85ലാണ് വ്യാപാരം. നിഫ്റ്റിയിൽ മാരുതി സുസുക്കി, കോൾ ഇന്ത്യ, ഹിൻഡാൽകോ, ജെ.എസ്.ഡബ്യു, പവർഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയRead More →

കൊച്ചി: കേന്ദ്ര ബജറ്റിൽ ഇറക്കുമതി നികുതി കുറച്ചതിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില പതി​യെ കൂടുന്നു. ഇന്ന് ഒരുപവൻ സ്വർണത്തിന് 640 രൂപയാണ് കൂടിയത്. ഗ്രാമിന് 80 രൂപ വർധിച്ചു. പവന് 51,200ഉം ഗ്രാമിന് 6400 ഉം രൂപയാണ് ഇന്നത്തെ വില. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് 2200 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. 51,960 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് വിവിധ ദിവസങ്ങളിലായി 1560 രൂപ കൂടി കുറഞ്ഞിരുന്നു.Read More →

ഇന്ത്യന്‍ വിപണിയിലേക്ക് ഉറ്റുനോക്കി ആഗോള നിക്ഷേപകര്‍

ന്യൂഡൽഹി: ആഗോള നിക്ഷേപകര്‍ രാജ്യത്തെ ഉറ്റുനോക്കുകയാണെന്നും ആഭ്യന്തര വ്യവസായം ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വികസിത ഭാരതത്തിലേക്കുള്ള യാത്ര എന്ന വിഷയത്തില്‍ സിഐഐ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഇച്ഛാശക്തിക്ക് ഒരു കുറവും ഇല്ലെന്നും രാജ്യത്തിന് പ്രഥമ സമീപനം മനസ്സില്‍ വെച്ചുകൊണ്ട് എല്ലാ തീരുമാനങ്ങളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ 8 ശതമാനംRead More →