തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ഉടൻ ട്രഷറികളിലേക്ക് മാറ്റണമെന്ന് സർക്കാർ നിർദേശം. ഇതുസംബന്ധിച്ച് ധനവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സ്പെഷൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും ട്രഷറി സേവിങ്സ് അക്കൗണ്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ഉടൻ അക്കൗണ്ട് ആരംഭിക്കണമെന്നും 2021 സെപ്റ്റംബറിലും 2022 സെപ്റ്റംബറിലും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പലരും ട്രഷറി അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും വാണിജ്യ ബാങ്കുകളിൽ നിക്ഷേപിക്കുകയാണെന്നും ശ്രദ്ധയിൽപ്പെട്ടതിനെRead More →

ആര്‍സി ബുക്ക്, ലൈസൻസ് വിതരണം ഈയാഴ്ച്ച മുതല്‍

തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. ഈയാഴ്ച്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല.Read More →

ദു​ബൈ: യു.​എ.​ഇ ഉ​ൾ​പ്പെ​ടെ ജി.​സി.​സി​യി​ൽ ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി ഉ​റ​പ്പു​ന​ൽ​കു​ന്ന കോ​ഴ്​​സു​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക​രി​യ​ർ ഓ​റി​യ​ന്‍റ​ഡ്​​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ, ഷാ​ർ​ജ അ​തി​ർ​ത്തി​യി​ൽ സ​ഹാ​റ സെ​ന്‍റ​റി​ന്​ സ​മീ​പ​മു​ള്ള മി​ഹാ​ദ്​ ട്രെ​യ്​​നി​ങ്​ സെ​ന്‍റ​റി​ൽ ഈ ​മാ​സം 31നാ​ണ്​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന അ​മ്പ​തു പേ​ർ​ക്കാ​ണ്​ അ​വ​സ​രം. ഇ​തി​നാ​യി ​പ്ര​ത്യേ​ക ഗൂ​ഗ്​​ൾ ഫോം ​പൂ​രി​പ്പി​ച്ച്​ ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​സൗ​ക​ര്യം​മൂ​ലം സെ​മി​നാ​റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ ഗൂ​ഗ്​​ൾ ഫോ​റം പൂ​രി​പ്പി​ച്ച്​ അ​വ​സാ​ന​ത്തി​ൽRead More →

കാർ വാങ്ങിയാൽ സിംഗപ്പൂരിലേക്ക് രണ്ട് വിമാന ടിക്കറ്റുകളുടെ കാഷ്ബാക്ക് ലഭിക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. കാറിന്റെ വില ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നൽകുന്നതിലൂടെ നിങ്ങൾക്കത് സാധ്യമാണ്. കാർ വാങ്ങാനുള്ള മുഴുവൻ തുക അല്ലെങ്കിൽ മുൻകൂ​ർ തുക (ഡൗൺ​ പെയ്മെന്റ്) കൈയിലുണ്ടെങ്കിൽ നേരിട്ട് നൽകുന്നതിനുപകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടച്ചാൽ റിവാർഡുകൾ സ്വന്തമാക്കാം. പക്ഷേ, സമയത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക തീർക്കാൻ മറക്കരുത്. നേരിട്ടോ ചില ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ പണമടക്കുന്നതുകൊണ്ട്Read More →

ഇന്ന് വിൽക്കുന്ന ഓഹരിയുടെ പണം ഇന്നുതന്നെ ലഭ്യമാകുന്ന ട്രേഡ് +0 സെറ്റിൽമെന്റ് നടപ്പാക്കാൻ ഒരുങ്ങുകയാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). തിരഞ്ഞെടുത്ത 25 ഓഹരികൾക്കും ഏതാനും ഓഹരി ബ്രോക്കർമാർക്കും മാത്രമായി പരീക്ഷണാടിസ്ഥാനത്തിൽ മാർച്ച് 28 മുതൽ ബീറ്റ പതിപ്പ് ലഭ്യമാക്കു​​ം. ആറുമാസം നിരീക്ഷിച്ച ശേഷം വിജയകരമെന്ന് കണ്ടാൽ വിപുലപ്പെടുത്തും. 2002നുമുമ്പ് അന്ന് വിറ്റ ഓഹരിയുടെ സെറ്റിൽമെന്റിന് (ഇടപാട് പൂർത്തിയായി പണം ലഭ്യമാവാൻ) അഞ്ചുദിവസം എടുത്തിരുന്നു. ടി+5Read More →