സൗദിയിൽ നിർമിക്കുന്ന ലൂസിഡ് കാറുകളുടെ ആദ്യ ബാച്ച് ദീബ് റെന്റ് എ കാർ കമ്പനി വാങ്ങും
ജിദ്ദ: സൗദി അറേബ്യയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകളുടെ ആദ്യത്തെ ബാച്ച് രാജ്യത്തെ പ്രമുഖ കമ്പനിയായ ‘ദീബ് റെന്റ് എ കാർ’ വാങ്ങും. ഇതിനുള്ള നടപടികൾ പൂർത്തിയായി.…