Category: GULF

October 18, 2023 0

ലോക നിക്ഷേപസംഗമത്തിൽകുവൈത്ത് ധനമന്ത്രി പ​ങ്കെടുത്തു

By BizNews

കു​വൈ​ത്ത്‌ സി​റ്റി: യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ൺ ട്രേ​ഡ് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് (യു.​എ​ൻ.​സി.​ടി.​എ.​ഡി) സം​ഘ​ടി​പ്പി​ച്ച എ​ട്ടാ​മ​ത് ലോ​ക നി​ക്ഷേ​പ സം​ഗ​മ​ത്തി​ൽ (ഡ​ബ്ല്യൂ.​ഐ.​എ​ഫ്) കു​വൈ​ത്ത് ധ​ന​മ​ന്ത്രി ഫ​ഹ​ദ് അ​ൽ…

October 16, 2023 0

ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ ഒരു മാസത്തിനകം ആരംഭിച്ചേക്കും

By BizNews

ന്യൂഡൽഹി: ഇന്ത്യയും ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലും അടുത്ത മാസം ആദ്യം തന്നെ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്നും, അതിനായി ഇരുപക്ഷവും തങ്ങളുടെ മുഖ്യ ചർച്ചക്കാരെ നിയമിച്ചതായും…

October 16, 2023 0

ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും; മ​ല​യാ​ളി​യു​ടെ സാ​​ങ്കേ​തി​ക പി​ന്തു​ണ​യി​ൽ ബ​ഹ്റൈ​നി​ൽ ഫാം

By BizNews

മ​നാ​മ: ഭ​ക്ഷ്യ​പ്രേ​മി​ക​ളു​ടെ ഇ​ഷ്ട വി​ഭ​വ​മാ​യ ചെ​മ്മീ​ൻ ഇ​നി ഏ​ത് സീ​സ​ണി​ലും ഫ്ര​ഷാ​യി ബ​ഹ്റൈ​നി​ൽ ല​ഭി​ക്കും. ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ത്തി​ന​നു​സൃ​ത​മാ​യാ​ണ് അ​സ്ക​റി​ൽ ഗ​ൾ​ഫ്…

October 9, 2023 0

ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനം തുടങ്ങി

By BizNews

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ്​ മാളായ ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ്‌ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി…

October 9, 2023 0

യു.​എ.​ഇ 3.4 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്ന്​ ലോ​ക ബാ​ങ്ക്​

By BizNews

ദു​ബൈ: 2023, 2024 വ​ർ​ഷ​ങ്ങ​ളി​ലെ യു.​എ.​ഇ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന (ജി.​ഡി.​പി) വ​ള​ർ​ച്ച പ്ര​വ​ച​നം പ​രി​ഷ്ക​രി​ച്ച്​ ലോ​ക ബാ​ങ്ക്. എ​ണ്ണ​യു​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ​യും എ​ണ്ണ​യി​ത​ര മേ​ഖ​ല​യു​ടെ​യും ശ​ക്ത​മാ​യ പി​ൻ​ബ​ല​ത്തി​ൽ…