Category: Economy

  • , ,

    അറ്റാദായം 103 ശതമാനം ഉയര്‍ത്തി എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ്

    ന്യൂഡല്‍ഹി: എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 531 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 103 ശതമാനം അധികം. തുടര്‍ച്ചയായി അറ്റാദായം 6 ശതമാനം ഉയര്‍ന്നു. ചെറുകിട വിതരണം 25 ശതമാനമുയര്‍ത്തി 11193 കോടി രൂപയാക്കിയപ്പോള്‍ മൊത്തവില്‍പന ബുക്ക് 65 ശതമാനം താഴ്ന്ന് 25992 കോടി രൂപയുടേതായി. 80 ശതമാനത്തിലധികം ചില്ലറ വില്‍പ്പന എന്ന 2026 ലക്ഷ്യം കമ്പനി വളരെ മുമ്പുതന്നെ കൈവരിച്ചു.ഡിജിറ്റല്‍ തന്ത്രത്തിന്റെ അവിഭാജ്യ ഘടകമായ പ്ലാനറ്റ് ആപ്ലിക്കേഷന്‍ 44…

    Continue Reading

  • റിട്ടേൺ സമർപ്പണം: തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ്
    , , , ,

    റിട്ടേൺ സമർപ്പണം: തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ്

    ദില്ലി: ആദായ നികുതി റിട്ടേൺ നൽകാനുളള തീയതി ഇത്തവണ നീട്ടുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകി ആദായ നികുതി വകുപ്പ്. ഇത്തവണ തീയതി നീട്ടില്ലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ഈ മാസം 31 നു മുൻപുതന്നെ റിട്ടേൺ നൽകണമെന്നും അധികൃതർ അറിയിച്ചു. നിങ്ങളുടെ നികുതി സ്ലാബുകൾ അറിയുക. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ, രണ്ട് ഭരണകൂടങ്ങൾക്കും കീഴിലുള്ള സ്ലാബ് നിരക്കുകൾ അറിയേണ്ടത് പ്രധാനമാണ് – പുതിയ നികുതി വ്യവസ്ഥയും പഴയ നികുതി വ്യവസ്ഥയും. രണ്ട് ആദായ…

    Continue Reading

  • മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം കൂടുതലും എന്‍ബിഎഫ്സികളില്‍
    , , , , ,

    മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപം കൂടുതലും എന്‍ബിഎഫ്സികളില്‍

    മുംബൈ: ധനകാര്യ മേഖല ദലാല്‍ സ്ട്രീറ്റിലെ പ്രിയങ്കര നിക്ഷേപ കേന്ദ്രമായി തുടരുകയാണ്. മേഖലയിലെ ശ്രദ്ധേയ സാന്നിധ്യം നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളാണ് (എന്‍ബിഎഫ്‌സികള്‍) .മ്യൂച്വല്‍ ഫണ്ടുകള്‍ ജൂണില്‍ എന്‍ബിഎഫ്‌സി ഓഹരികളില്‍ വലിയ നിക്ഷേപം നടത്തി. അതേസമയം സ്വകാര്യ ബാങ്കിംഗ് ഓഹരികളില്‍ ലാഭമെടുപ്പ് നടത്തുകയും ചെയ്തു. വിശകലന വിദഗ്ധരും ഫണ്ട് മാനേജര്‍മാരും പറയുന്നതനുസരിച്ച്, ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പലിശ വര്‍ദ്ധന ഘട്ടം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. വികസിത വിപണികളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമ്പോള്‍,…

    Continue Reading

  • വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് മാസത്തെ ഉയര്‍ച്ചയില്‍
    , , ,

    വിദേശനാണ്യ കരുതല്‍ ശേഖരം രണ്ട് മാസത്തെ ഉയര്‍ച്ചയില്‍

    ന്യൂഡല്‍ഹി: ജൂലൈ 7 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ (ഫോറെക്‌സ്) കരുതല്‍ ശേഖരം 1.229 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 596.280 ബില്യണ്‍ ഡോളറായി. തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയാണ് കരുതല്‍ ശേഖരത്തില്‍ വളര്‍ച്ച പ്രകടമാകുന്നത്. തൊട്ടുമുന്നത്തെയാഴ്ച കരുതല്‍ ശേഖരം 1.853 ബില്യണ്‍ ഡോളര്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. 596.280 ബില്യണ്‍ ഡോളറില്‍, വിദേശ നാണ്യ ശേഖരം ര്ണ്ട് മാസത്തെ ഉയര്‍ന്ന തോതിലാണ്. ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തി 528.968 ബില്യണ്‍ ഡോളറിലെത്തി.മുന്‍ ആഴ്ചയെ അപേക്ഷിച്ച് 989…

    Continue Reading

  • ഗില്‍റ്റ് ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപം വര്‍ധിച്ചു
    , , , ,

    ഗില്‍റ്റ് ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപം വര്‍ധിച്ചു

    ന്യൂഡല്‍ഹി: 2023 ജൂണില്‍ ഗില്‍റ്റ് ഫണ്ടുകളുടെ യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറി. 396 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഗില്‍റ്റ് ഫണ്ടുകള്‍ കഴിഞ്ഞമാസം ആകര്‍ഷിച്ചത്. 2023 മെയ് മാസത്തില്‍ 127 കോടി രൂപയായിരുന്നു അറ്റ നിക്ഷേപം. 10 വര്‍ഷ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് 7.42 ശതമാനമായി ഉയര്‍ന്നതോടെയാണ് ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകള്‍ക്ക് ആവശ്യക്കാരേറിയത്.അതേസമയം ജൂലൈ 10 ന് 7.16 ശതമാനമാണ് യീല്‍ഡ്. 2023 മാര്‍ച്ചില്‍ അറ്റനിക്ഷേപം 4,430 കോടി രൂപയായിരുന്നു. ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇന്‍ഡെക്സേഷന്‍ ആനുകൂല്യവും ഇളവ്…

    Continue Reading

About the Author

Sreejith Sreedharan

“Sreejith Sreedharan is a media strategist and entrepreneur with a passion for digital storytelling. As the founder of a regional media network, he is dedicated to bringing authentic, local, and business-focused news to the digital forefront, empowering communities through accurate information and classified connectivity.”

Search the Archives

Access over the years of investigative journalism and breaking reports