റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒന്നാം പാദം: അറ്റാദായം 11% ഇടിഞ്ഞു
ന്യൂഡല്‍ഹി: വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 16,011 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 11 […]

