ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു
ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 230 പോയന്റ് നേട്ടത്തില്‍ 37618ലും നിഫ്റ്റി 59 പോയന്റ് ഉയര്‍ന്ന് 11316ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 804 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 432 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, എഫ്‌എംസിജി വിഭാഗങ്ങളിലെ ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. ഫാര്‍മ, ലോഹം, ഇന്‍ഫ്ര, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികളിലെ വ്യാപാരം താഴ്ന്ന നിലവാരത്തിലുമാണ്. യെസ് ബാങ്ക്, സീ എന്റര്‍ടെയ്ന്‍മെന്റ്, ഡിഎച്ച്‌എഫ്‌എല്‍, ടിസിഎസ്, റിലയന്‍സ്, എംആന്റ്‌എം,Read More →


