Category: Banking

June 15, 2023 0

താൽക്കാലികാശ്വാസം; പലിശനിരക്ക് വർധിപ്പിക്കാതെ യു.എസ് കേന്ദ്രബാങ്ക്

By BizNews

വാഷിങ്ടൺ: പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. ഒാപ്പൺ കമിറ്റി യോഗത്തിന് ശേഷം പലിശനിരക്കുകൾ വർധിപ്പിക്കേണ്ടെന്ന് ​യു.എസ് കേന്ദ്രബാങ്ക് തീരുമാനിക്കുകയായിരുന്നു. മാർച്ച് 2022 മുതൽ…

June 8, 2023 0

വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ ആർ.ബി.ഐ

By BizNews

മുംബൈ: വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. പണനയ സമിതിയിൽ ആറിൽ അഞ്ച് പേരും വായ്പ നിരക്കിൽ…

May 21, 2023 0

ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു

By BizNews

കൊച്ചി: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്് കോര്‍പ്പറേഷന്റെ പിന്തുണയുള്ള, ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ (486 മില്യണ്‍ ഡോളര്‍ ) സമാഹരിക്കുന്നു. ധനസമാഹരണം ഡെബ്റ്റ് അല്ലെങ്കില്‍…

May 19, 2023 0

ഏ​ഴു ല​ക്ഷം വ​രെ വി​ദേ​ശ​ത്ത് ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാർഡ് ഉ​പ​യോ​ഗ​ത്തി​ന് ഉ​റ​വി​ട നി​കു​തി​യി​ല്ല

By BizNews

ന്യൂ​ഡ​ൽ​ഹി: ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് വി​ദേ​ശ​ത്ത് ഒ​രു വ​ർ​ഷം ഏ​ഴു ല​ക്ഷം രൂ​പ വ​രെ ചെ​ല​വ​ഴി​ക്കു​ന്ന​തി​ന് ഉ​റ​വി​ട നി​കു​തി (ടി.​സി.​എ​സ്) ബാ​ധ​ക​മാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ലി​ബ​റ​ലൈ​സ്ഡ്…

May 19, 2023 0

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു; മാറ്റിയെടുക്കാൻ സെപ്റ്റംബർ 30 വരെ സമയം

By BizNews

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുകയാണെന്ന് റിസർവ് ബാങ്ക്. നിലവിൽ വിനിമയത്തിലുള്ള നോട്ടുകളുടെ നിയമസാധുത തുടരും. മറ്റ് മൂല്യങ്ങളിലുള്ള കറൻസി നോട്ടുകൾ വിനിമയത്തിൽ ആവശ്യമായ…