3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് കിയ കാരൻസ്
ഇന്ത്യൻ വിപണിയിൽ കിയയുടെ ജനപ്രിയ എംപിവി ശ്രേണിയായ കാരൻസ് കുടുംബം (ഐസിഇ, ഇവി ഉൾപ്പെടെ) 3 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പിന്നിട്ട് പുതിയ നാഴികക്കല്ല് സ്വന്തമാക്കി. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലായി വിപണിയിലെത്തുന്ന കാരൻസിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം, മൊത്തം വിൽപ്പനയുടെ 60 ശതമാനവും പെട്രോൾ വകഭേദങ്ങളുടേതാണ് എന്നതാണ്. കിയ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഡീസൽ മോഡലുകൾ മൊത്തംRead More →





