ലേണേഴ്‌സ് ലൈസൻസ് പരീക്ഷക്ക് യുവതി എത്തിയത് വാഹനം ഓടിച്ച്; 10,000 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം) ആലത്തൂർ: ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷയെഴുതാൻ മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് ഇരുചക്രവാഹനം ഓടിച്ചെത്തിയ യുവതിക്ക് പിഴയിട്ട് അധികൃതർ. പരീക്ഷയെഴുതാൻ ഭർത്താവിനോടൊപ്പം ഓഫീസിലേക്കെത്തിയ യുവതി ഇരുചക്ര വാഹനം ഓടിച്ചെത്തിയത് ഉദ്യോഗസ്ഥരുടെ മുമ്പിലേക്കാണ്. ലൈസൻസില്ലാതെ വാഹനമോടിച്ചെന്ന കുറ്റത്തിൽ യുവതിക്ക് 5,000 രൂപയും വാഹന ഉടമയായ ഭർത്താവിന് 5,000 രൂപയുമാണ് പിഴയിട്ടത്. ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് അധികൃതരാണ് ഇരുവർക്കുംകൂടെ 10,000 രൂപയുമാണ് പിഴ ചുമത്തിയത്. പരീക്ഷ എഴുതാനായിRead More →





