സഞ്ചാരികള്‍ക്ക് പ്രണയം ഗവിയോട് മാത്രം
ചുട്ടുപൊള്ളുന്ന വേനലിലും പച്ചപ്പിന്റെയും കുളിരിന്റെയും കരിമ്പടവും പുതച്ചു കിടക്കുന്ന ഗവി സഞ്ചാരികളെ മാടി വിളിക്കുന്നു. മരങ്ങളെല്ലാം കരിഞ്ഞുണങ്ങുന്ന മാര്‍ച്ചിലും ഈറ്റക്കാടും വന്‍ മരങ്ങളുടെ നീണ്ട നിരയുമായി പച്ചപ്പിന്റെ…