ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്
മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം…