ഞാനൊരു കുലസ്ത്രീ തന്നെയാണ്. എനിക്ക് ഈ പേര് കിട്ടിയതില്‍ ഒരു ദുഖവുമില്ല. കാരണം അത് കിട്ടാന്‍ ഇച്ചിരി പാടാണ്.

മലയാളികൾക്ക് ഇഷ്ടമുള്ള നടിയാണ് ആനി. കഴിഞ്ഞ കുറച്ച് കാലങ്ങളായി നടി സിനിമയിൽ അഭിനയിക്കുന്നില്ല.താരം സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായിരുന്ന നടി വളരെ രഹസ്യമായിട്ടാണ് അദ്ദേഹത്തെ വിവാഹം കഴിച്ചത്.താരം ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കുന്നുണ്ട്.ഇതിൽ ആനി പറയുന്ന ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. മേക്കപ്പിനെ കുറിച്ചും സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുമൊക്കെ അഭിപ്രായം പറഞ്ഞ ആനിയ്ക്ക് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടതായിട്ടും വന്നു. ഇടയ്ക്ക് കുലസ്ത്രീ എന്ന പേരുംRead More →

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ

മലയാള സിനിമയിലേക്ക് പുതിയ കാല്‍വെപ്പുമായി ബോചെ. ‘ബോചെ സിനിമാനിയ’ എന്ന ബാനറിലാണ് ബോചെ സിനിമാ നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തേത് ബിഗ് ബജറ്റ് സിനിമയാണെന്ന് ബോചെ അറിയിച്ചു. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടിRead More →

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വാരിക്കൂട്ടി ആടുജീവിതം; മികച്ച നടൻ പൃഥ്വിരാജ്, മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. 160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഉര്‍വശി (ഉള്ളൊഴുക്ക്), ബീന ആര്‍ ചന്ദ്രന്‍ (തടവ്) എന്നിവര്‍Read More →

‘ഭ്രമയുഗം’ 50 കോടി ക്ലബ്ബിൽ

ഭ്രമയുഗം 50 കോടി ക്ലബിലെത്തിയോടെ അപൂർവ നേട്ടത്തിനുടമയായി മമ്മൂട്ടി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗ ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പത്താം ദിനത്തിലാണ് ഭ്രമയുഗം അൻപത് കോടി ക്ലബ്ബിലെത്തിയത്. തുടര്‍ച്ചയായ മൂന്ന് വര്‍ഷം 50 കോടി കലക്‌ഷന്‍ നേടിയ ആദ്യമലയാള നടന്‍ എന്ന റെക്കോര്‍ഡാണ് മമ്മൂട്ടി സ്വന്തം പേരില്‍ ചേര്‍ത്തത്. 2023ല്‍ റിലീസ് ചെയ്ത കണ്ണൂര്‍ സ്ക്വാഡും 2022ല്‍ റിലീസ് ചെയ്ത ഭീഷ്മ പര്‍വവും 50Read More →

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾക്ക് സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ. തിയേറ്ററുകളുടെ ലൈസൻസും രജിസ്ട്രേഷനും പുതുക്കുന്ന സമയത്ത് സർവീസ് ചാർജ് ഈടാക്കാൻ സംസ്ഥാന ചലച്ചിത്ര അക്കാദമിയെ സർക്കാർ ചുമതലപ്പെടുത്തി. ഈ തുക അവശത അനുഭവിക്കുന്ന കലാപ്രവര്‍ത്തകരുടെ ചികിത്സാ സഹായത്തിന് ഉപയോഗിക്കാനാണ് തീരുമാനം. സീറ്റുകളുടെ എണ്ണം കണക്കിലെടുത്ത് ഒരു സ്ക്രീനിന് 5000 മുതൽ 10,000 രൂപവരെയാണ് വാർഷിക പുതുക്കൽ നിരക്ക്. ഇതിനൊപ്പം 5 മുതൽ 8.5 ശതമാനം വരെ സർവീസ് ചാർജ്Read More →