ബൈക്കില്‍ ലിഫ്റ്റ് അടിക്കുന്ന സമയം അയാള്‍ പിന്നിലേക്ക് കയ്യിട്ട് സ്വകാര്യഭാഗത്തു സ്പര്‍ശിച്ചു. ഞാനുടന്‍ വീഡിയോ ഓണ്‍ ആക്കി. നാല് കൊല്ലമായി കേരളത്തില്‍ രാത്രി യാത്ര ചെയ്യാറില്ല

മലയാളികൾക്ക് സുപരിചിതയായ ട്രാവലർ ആണ് അരുണിമ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 29 രാജ്യങ്ങള്‍ അരുണിമ ഒറ്റയ്ക്ക് താണ്ടിയിരിക്കുന്നത്. അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെ യാത്ര. അതിനെയെല്ലാം തന്റെ മനക്കരുത്തു കൊണ്ടാണ് അവര്‍ മറി കടക്കുന്നത്.സോഷ്യല്‍ മീഡിയയിലും വഴിയോരങ്ങളിലും അരുണിമയ്ക്ക് നിരന്തരം സദാചാരവാദികളെ നേരിടേണ്ടി വരാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ പേരിലും അരുണിമ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും അരുണിമയുടെ യാത്രയ്ക്ക് തടസമാകുന്നില്ല. അവര്‍ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്.അപകടങ്ങള്‍ നിറഞ്ഞതാണ് അരുണിമയുടെRead More →

എനിക്കാരും സിനിമ തന്നൊന്നുമില്ല. അന്ന് ദിലീപേട്ടന്റെ വലയത്തിലായിരുന്നു സിനിമ

സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിനിമയെക്കുറിച്ച് നടി തെസ്നി ഖാൻ സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധേയം. ‘സിനിമയില്‍ നില്‍ക്കാന്‍ കഴിവ് മാത്രം പോര. ഭാഗ്യം, റെക്കമെന്റേഷന്‍ അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട് എന്ന് മനസിലായി. അങ്ങനെ നില്‍ക്കെ ഇനി തുടര്‍ന്ന് അഭിനയിക്കണോ വേണ്ടയോ എന്ന ചിന്ത വന്നു. അങ്ങനെ സിനിമ പതുക്കെ സ്റ്റോപ് ചെയ്ത് സിനിമാലയിലും സ്റ്റേജ് ഷോയിലും കാസറ്റിലുമൊക്കെയായി ശ്രദ്ധ കേന്ദ്രീകരിച്ചു. കുറച്ച് പൈസയേ ഉള്ളൂവെങ്കിലും സമാധാനത്തോട്Read More →

യൂട്യൂബർ തൊപ്പിക്ക്  ആശ്വാസം;  തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ്

എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് രാസ ലഹരി പിടിച്ച കേസിൽ തൽക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തിൽ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നൽകി. അതേ സമയം, കേസുമായി ബന്ധപ്പെട്ട അടുത്ത ദിവസം തൊപ്പിയെ വിളിച്ചു വരുത്തി മൊഴിയെടുക്കുമെന്ന് പൊലീസ്Read More →

വളരെ ഫേക്ക് ആയിട്ട് സംസാരിക്കുന്നതായി തോന്നി, പേളി മാണി വിളിച്ച് മോശമായി സംസാരിച്ചു

  ഒരു അവതാരകയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച നടി മെറീന കുരിശിങ്കല്‍.മെറീനയുടെ ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ ആ അവതാരക പേളി മാണിയാണെന്ന രീതിയിലുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തും വരാന്‍ തുടങ്ങി. അപ്പോഴും ആരെയാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാന്‍ മെറീന തയ്യാറായിരുന്നില്ല. ഒടുവില്‍ ആ അവതാരക ഞാനാണെന്നും അപ്പോള്‍ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പേളി മാണി തന്നെ രംഗത്ത് വരികയായിരുന്നു.മെറീനയെ വിളിച്ച് തന്റെRead More →

ഡിവോഴ്സായി കഴിഞ്ഞാൽ വീട്ടിൽ അടങ്ങിയൊതുങ്ങി ഇരിക്കണം എന്നാണോ? വേറെ പെണ്ണിനെ നോക്കാൻ പാടില്ലേ?

മലയാളം സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ ജിഷിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഇതാ ജിഷിൻ മോഹന്റേയും നടി അമേയ നായരുടേയും ചില ചിത്രങ്ങളും റീലുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്ന തരത്തിലും അഭ്യൂഹങ്ങൾ ഉയർന്നു. കടുത്ത സൈബർ അധിക്ഷേപവും താരങ്ങൾ നേരിട്ടു. ഇപ്പോഴിതാ വിമർശനങ്ങൾക്കും അഭ്യൂഹങ്ങൾക്കും മറുപടി നൽകുകയാണ് ജിഷിൻ. അമേയയുമായുള്ള ബന്ധത്തെ കുറിച്ചും താരം പ്രതികരിച്ചു.’ഞാൻ ഏത് പെൺകുട്ടികളുടെ കൂടെ ഫോട്ടോയോ വീഡിയോയോRead More →