മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
ബെംഗളൂരു: ഇന്ത്യയിലെ മൊബൈൽ ഫോൺ ഉപയോക്താക്കൾ വീണ്ടുമൊരു നിരക്ക് വർധനയ്ക്ക് കൂടി തയ്യാറാകേണ്ടി വന്നേക്കും. ടെലികോം വിപണിയിലെ കമ്പനികളുടെ ഏകീകരണം വഴി നിരക്ക് വർധിപ്പിക്കുന്നതിനുള്ള സാഹചര്യം അനുകൂലമായതിനാൽ, അടുത്ത മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ മൊബൈൽ സേവന ദാതാക്കൾ നിരക്കുകൾ 12-15 ശതമാനം വരെ വർധിപ്പിച്ചേക്കുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് വിലയിരുത്തുന്നു. തങ്ങളുടെ ഒന്നാം പാദ ടെലികോം-ഇന്റർനെറ്റ് മേഖല അവലോകന റിപ്പോർട്ടിലാണ് സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് ഇക്കാര്യംRead More →





