ടാറ്റ മോട്ടോഴ്‌സുയുമായി സഹകരിക്കാൻ ടെസ്‌ല
ഇന്ത്യയിലേക്ക് ടെസ്‌ല വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വേഗത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മഹാരാഷ്ട്ര ആസ്ഥാനമായിട്ടാവും ടെസ്‌ല പ്രവര്‍ത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സുമായി ടെസ്‌ല സഹകരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടന്നതിനു പിന്നാലെയാണ് ടെസ്‌ലക്ക് ഇന്ത്യയിലേക്കുള്ള വരവിന്റെ വേഗത കൂടിയത്. ടെസ്‍ലയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡൽ ത്രീയുടെ അമേരിക്കൻ വില 38,990Read More →





