സ്വാതന്ത്ര്യദിനത്തിൽ സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ

കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​ സ്വാതന്ത്ര്യദിനത്തിലാണ്​ തോംസൺ കമ്പനി ക​ുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ​ സംഗീതം പൊഴിക്കുന്നത്​. രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ്​ സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്​. ഇന്ത്യയിലുടനീളംRead More →

സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 18 മുതല്‍

വിനോദ വ്യവസായ രംഗത്തെ കമ്പനിയായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 18ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 20 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 342-360 രൂപയാണ്‌ ഇഷ്യു വില. 41 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 21ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 25ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും. ഐപിഒ വഴി 282.4 കോടി രൂപയാണ്‌ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ്‌ സമാഹരിക്കുന്നത്‌. 172.80 കോടിRead More →

ചിങ്ങത്തിനു മുൻപേ കാറെടുക്കാൻ തിരക്കിട്ട് മലയാളി; ഓണ ബുക്കിങ്ങിൽ 50% വരെ വർധന

കൊച്ചി: കാർ വിപണിയിൽ ഓണം ചിങ്ങത്തിനു മുൻപേ വന്നപോലെയാണ്. ബുക്കിങ്ങിൽ 30% മുതൽ 50% വരെ വർധന ശരാശരി മാസങ്ങളെ അപേക്ഷിച്ചും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചും. കൊടുക്കാൻ ആവശ്യം പോലെ വണ്ടി ഇല്ലെന്നതു മാത്രമാണ് മിക്ക ഡീലർമാരുടെയും പ്രശ്നം. മിക്ക മോഡലുകൾക്കും ഏതാനും ആഴ്ചത്തെ കാത്തിരിപ്പുണ്ട്. സൂപ്പർ സെല്ലിങ് മോഡലുകൾക്ക് 8 ആഴ്ചയിലേറെ. അതിനാൽ ചിങ്ങമാസത്തിൽ തന്നെ ഡെലിവറി വേണമെന്നുള്ളവർ ഉടനെ ബുക്ക് ചെയ്യുന്നതാകും നല്ലതെന്ന് ഓട്ടമോട്ടീവ് വക്താവ് ചൂണ്ടിക്കാട്ടി.Read More →

പ്രവാസികൾക്ക് വൻ ആശ്വാസമായി നോർക്ക കെയർ പ്ലസ് വീണ്ടും; ഇനി ഒരു കോടി വരെ ഇൻഷുറൻസ് പരിരക്ഷ

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ അംഗമാകാൻ അവസരം. ആഗസ്റ്റ് 18 മുതൽ സെപ്തംബർ 18 വരെയാണ് സമയം. പുതിയ എൻറോൾമെന്റ് ഘട്ടത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ചേംബറിൽ നിർവഹിക്കും. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നRead More →

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകൾ: തട്ടിപ്പുകാര്‍ക്ക് പൂട്ടിടാന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ക്ലെയിമുകളിലെ തട്ടിപ്പുകള്‍ തടയാന്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ രംഗത്ത്. വ്യാജ ക്ലെയിമുകള്‍ പെരുകുന്നതും, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതും, കോടതികള്‍ വിധിക്കുന്ന ഉയര്‍ന്ന നഷ്ടപരിഹാര തുകയും ഇന്‍ഷുറന്‍സ് മേഖലയ്ക്ക് വലിയ ബാധ്യതയാവുകയാണ്. ഇത്തരം തട്ടിപ്പുകള്‍ തുടര്‍ന്നാല്‍, ഭാവിയില്‍ സാധാരണക്കാരുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് സൂചന. ഇന്‍ഷുറന്‍സ് മേഖല നേരിടുന്ന വെല്ലുവിളി മോട്ടോര്‍ തേര്‍ഡ് പാര്‍ട്ടി വിഭാഗം ഇതിനകം തന്നെRead More →