രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിൻ തേജസ് ഇനി സ്പ്രൈറ്റ് തേജസ്
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിൻ ലഖ്‌നോ-ഡൽഹി തേജസ് എക്‌സ്പ്രസ് ഇനിമുതൽ ‘സ്പ്രെറ്റ് തേജസ് എക്‌സ്പ്രസ്’ എന്ന പേരിൽ സർവിസ് നടത്തും. 2019ൽ ആരംഭിച്ച ഈ ട്രെയിൻ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്. പരസ്യത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം. 82501/02 ലഖ്‌നോ-ന്യൂഡൽഹി-ലഖ്‌നോ തേജസ് എക്‌സ്പ്രസിന്‍റെ പരസ്യ അവകാശങ്ങളും വിനൈൽ റാപ്പിങ്, ട്രെയിൻ ബ്രാൻഡിങ് എന്നിവയും കൊക്കകോള ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബ്രാൻഡായ സ്പ്രെറ്റിന് നൽകിയതായിRead More →




