രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 52 സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐ.എന്‍.എസ്.പി.എ.സി ഇ (IN-SPACe) 113 അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇതില്‍ 18 എണ്ണം സ്റ്റാര്‍ട്ടപ്പുകളാണെന്നും ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അഗ്നികുല്‍ കോസ്‌മോസ്, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ്, പിക്‌സല്‍സ്‌പേസ് ഇന്ത്യ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ്Read More →





