March 6, 2025
വിരട്ട് വേണ്ട , നിങ്ങള്‍ക്കാഗ്രഹം യുദ്ധമെങ്കില്‍ പോരാടാൻ ഞങ്ങള്‍ തയ്യാര്‍- യു.എസി.നോട് ചൈന
ബെയ്ജിങ്: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള യു.എസിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന. യുദ്ധമാണ് യു.എസ്. ആഗ്രഹിക്കുന്നതെങ്കില്‍ അവസാനംവരെ പോരാടാൻ തങ്ങള്‍ തയ്യാറാണെന്ന് ചൈന…