സ്വര്‍ണ വില കുറഞ്ഞു
സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി. പവന് 23,760 രൂപയാണ് ചൊവ്വാഴ്ചത്തെ വില.Read More →
സ്വര്‍ണ വില കുറഞ്ഞു. ചൊവ്വാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില കുറയുന്നത്.ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,970 രൂപയായി. പവന് 23,760 രൂപയാണ് ചൊവ്വാഴ്ചത്തെ വില.Read More →
കൊച്ചി: ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്‍റ് ആന്‍റ് ഫിനാന്‍സ് കമ്പനി 31 മാര്‍ച്ച് 2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 1186 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 918 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ മൊത്തവരുമാനം 5480 കോടി രൂപയില്‍ നിന്ന് 6993 കോടി രൂപയായി ഉയര്‍ന്നു. വാണിജ്യ വാഹന വ്യവസായ വളര്‍ച്ചയില്‍ 21 ശതമാനം വളര്‍ച്ച കൈവരിച്ചു. വാഹന വായ്പയില്‍ 24807Read More →
ഇന്ത്യയിലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവിന്റെ പൊതുതാല്‍പര്യ ഹര്‍ജി. ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് സുപ്രിംകോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യയില്‍ നിന്ന് 5 ദശലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകളും, 325 ദശലക്ഷം ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണ് ഉള്ളത്. ഇതില്‍ തന്നെ വ്യാജ അക്കൗണ്ടുകളുമുണ്ട്. ആധാറുമായി ബന്ധിപ്പിക്കുന്നതു വഴി വ്യാജ അക്കൗണ്ടുകള്‍ തടയാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് വഴി രാജ്യത്ത് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നRead More →
ലണ്ടന്‍: തന്നെ ഇന്ത്യക്കു വിട്ടുനല്‍കാനുള്ള ലണ്ടന്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരേ യുകെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടിയുള്ള വിജയ് മല്യയുടെ അപേക്ഷയില്‍ ജൂലൈ രണ്ടിനു ലണ്ടന്‍ ഹൈക്കോടതി വാദം കേള്‍ക്കും. അപ്പീലിന് അനുമതി തേടിയുള്ള തന്റെ ആദ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് മല്യ വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്.Read More →
Axis Bank shares gained over 3 per cent Friday after the company reported a net profit of Rs 1,505 crore for the March quarter of 2018-19, driven by a significant decline in provisioning and higher interest income. The scrip rose by 3.25 per cent to Rs 765 on the BSE.Read More →
© Copyright Biznews 2026. All rights reserved. Developed by sadhbhavanacommunications