പത്തോ പന്ത്രണ്ടോ പുരുഷന്മാരുമായി മാത്രമല്ലേ… അ​ങ്ങനെയെങ്കിൽ അവളെ കന്യകയെന്ന് വേണം വിളിക്കാൻ; ജാസിൽ ജാസി

കഴിഞ്ഞ മാസം ബസിൽ വെച്ച് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത ദൃശ്യം ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയിരുന്നു. വിഷയത്തിൽ കേരള‍ത്തിലെ ഭൂരിഭാ​ഗം ജനങ്ങളും ഷംജിതയെ വിമർശിച്ചപ്പോൾ അവർക്ക് അനുകൂലമായി സംസാരിച്ച് ചില സ്ത്രീകൾ രം​ഗത്ത് എത്തിയിരുന്നു. അതിൽ ഒരാൾ ആക്ടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലാണ്. അതിനുശേഷം കടുത്ത സൈബർ ആക്രമണമാണ് ശ്രീലക്ഷ്മിക്ക് നേരിടേണ്ടി വന്നത്. അതിന് എതിരെ കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിന് നൽകിയRead More →

സെന്‍റിന് വെറും 6000 രൂപക്ക് സിജെ റോയ് വാങ്ങിയ ഭൂമി ഏക്കറിന് 12 കോടി വിലയായി; ആ തീരുമാനം…

കൊച്ചി സ്വദേശിയായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കിയ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ആദായ നികുതി പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെം​ഗളൂരുവിലെ സർജാപൂരിൽ സെന്റിന് 6000 രൂപയും ഏക്കറിന് 6 ലക്ഷം രൂപയും  കൊടുത്ത് വലിയ അളവില്‍ വസ്തു വാങ്ങിയ ആളാണ് ഡോ. സിജെ റോയ്, പിന്നീട് സെന്‍റിന്Read More →

ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍Read More →

പ്രായം പിന്നെയും പുറകോട്ടാണോ? ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി കജോള്‍ Kajol’s Age-Defying Look in Red

പ്രായം പിന്നെ പിന്നെ പുറകോട്ടാണോ? ബോളിവുഡ് താരം കജോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ആരും ചോദിച്ചു പോകും. ചില്ലി റെഡ് ഔട്ഫിറ്റില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. കടുംചുവപ്പ് നിറത്തില്‍, ഓഫ് ഷോള്‍ഡര്‍ ഡിസൈനിലുള്ള ലോങ് സില്‍ക് ഗൗണിലാണ് താരം. കേര്‍ലി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ഗോള്‍ഡന്‍ നിറത്തിലുള്ള ഹീല്‍സാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെRead More →

ഓട്ടോ പേയ്‌മെന്റുകള്‍ സംബന്ധിച്ച നിയമങ്ങള്‍: കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ന്യൂഡല്‍ഹി: ഓടിടി സബ്സ്‌ക്രിപ്ഷനുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, വൈദ്യുതി ബില്ലുകള്‍, മൊബൈല്‍ പ്ലാനുകള്‍ തുടങ്ങിയവയ്ക്ക് ഓട്ടോ പേ വഴി പണമടയ്ക്കുന്നവര്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കൊണ്ടുവന്ന പുതിയ നിയമങ്ങള്‍ അറിയണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓട്ടോ പേ ട്രാന്‍സാക്ഷനുകള്‍ പ്രോസസ് ചെയ്യുന്നതിന് മുന്‍പ് ബാങ്കുകള്‍ കര്‍ശനമായ നടപടി ക്രമങ്ങള്‍ പാലിക്കണം. ഉദാഹരണത്തിന്, പണം അടയ്ക്കുന്നതിന് മുന്‍പ് ഉപഭോക്താവിന് മുന്‍കൂട്ടി അറിയിപ്പ് അയക്കണം. കൂടാതെ ഒറ്റത്തവണ പാസ്വേഡ് (OTP) ആവശ്യമായി വന്നേയ്ക്കാം.Read More →