ഒരമ്മയ്‌ക്ക് രണ്ട് ഗർഭപാത്രം, രണ്ടിലും ഓരോ കുഞ്ഞുങ്ങൾ; അപൂർവമായ ഇരട്ടപ്രസവം
ഇരട്ടകുട്ടികൾക്ക് ജന്മം നൽകുന്നതിൽ പുതുമയൊന്നുമില്ല, എന്നാൽ ചൈനയിൽ റിപ്പോർട്ട് ചെയ്ത ഇരട്ടപ്രസവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. കാരണം ഈ കുട്ടികൾ ജനിച്ചുവീണത് ഒരു ഗർഭപാത്രത്തിൽ നിന്നായിരുന്നില്ല. അപൂർവങ്ങളിൽ അപൂർവമായി കണ്ടുവരുന്ന ഒരു സവിശേഷത ആ ചൈനീസ് സ്ത്രീക്കുണ്ടായിരുന്നു. രണ്ട് ഗർഭപാത്രങ്ങളുള്ള യുവതി ഓരോന്നിലും ഓരോ കുഞ്ഞിനെ വീതമാണ് എട്ടരമാസക്കാലം പേറിയത്. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഷാൻസി പ്രവിശ്യയിൽ നിന്നുള്ള ലി എന്ന യുവതിയാണ് അപൂർവ പ്രസവത്തിന് വിധേയയായത്. ലോകത്തിലെRead More →


/sathyam/media/media_files/XSORccCpqCoNyapJdWZl.jpeg)


