ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ രമ്യ സുരേഷ്; ബോഡികോണ്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ വൈറല്‍

മലയാളത്തില്‍ അമ്മ വേഷങ്ങളിലൂടെയും സ്വഭാവനടിയായും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് രമ്യ സുരേഷ്. ‘കുട്ടൻപിള്ളയുടെ ശിവരാത്രി’യിലൂടെയാണ് രമ്യ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രമ്യ മോഡലിങ്ങിലും സജീവമാണ്. താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. അള്‍ട്രാ മോഡേണ്‍ ലുക്കിലാണ് രമ്യ. ഗ്രീന്‍ ബോഡികോണ്‍ ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മിനിമല്‍ മേക്കപ്പിലാണ് രമ്യ. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.Read More →

ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍

മുംബൈ: നടപ്പ് ഉത്സവ സീസണില്‍ യുപിഐ (യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ്) ജനകീയ ഇടപാട് രീതിയായി തുടര്‍ന്നു. ധന്തേരസിനും ദീപാവലിക്കും ഇടയില്‍ പ്രതിദിനം ശരാശരി 737 ദശലക്ഷം ഇടപാടുകളാണ് നടത്തപ്പെട്ടത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധനവ്. അതേസമയം മൂല്യത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ്മാത്രമാണുണ്ടായത്. ചെറിയ തുക ഇടപാടുകള്‍ ആധിപത്യം സ്ഥാപിച്ചതുകാരണമാണിത്. വലിയ പെയ്‌മെന്റുകള്‍ക്കല്ല, മറിച്ച് ദൈനംദിന വാങ്ങലുകള്‍ക്കാണ് യുപിഐ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ശക്തമായി.Read More →

തയ്‌ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാലിന്റെ മകൾ വിസ്മയ

തയ്‌ലൻഡിൽ കഠിനമായ ആയോധന മുറകൾ അഭ്യസിക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറാനുള്ള തയാറെടുപ്പിലാണ് താരപുത്രി. ‘തുടക്ക’ത്തിനു വേണ്ടിയുള്ള മുന്നൊരുക്കമാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. തയ്‌ലൻഡിലെ ഫിറ്റ്‌കോ എന്ന സ്ഥാപനത്തിൽ പരിശീലനം നടത്തുന്നതിനിടെയുള്ള ചിത്രങ്ങളാണ് വിസ്മയ പങ്കുവെച്ചത്. ‘പരിശീലനം നടത്താൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് ഫീറ്റ്കോ തയ്‌ലൻഡ്. വീണ്ടും ഇവിടെ തിരിച്ചെത്തിRead More →

കോടിപതി കൊച്ചിയിലല്ല, ആലപ്പുഴയിൽ; ഓണം ബംപർ തുറവൂർ സ്വദേശിക്ക്

ആലപ്പുഴ∙ 25 കോടിയുടെ ഓണം ബംപർ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർ. നെട്ടൂരിൽനിന്നാണു ‌ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജന്റ് എം.ടി.ലതീഷാണ് ടിക്കറ്റ് വിറ്റത്. ബംപർ അടിച്ച നമ്പർ ഉള്ള മറ്റ് സീരീസുകളിലെ 9 ടിക്കറ്റുകളും ലതീഷ് വഴിയാണു വിറ്റത്. ഇവയ്ക്ക് 5 ലക്ഷം രൂപവീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെRead More →

ഈ പോഷകങ്ങളുടെ കുറവ് തലച്ചോറിന്‍റെ പ്രായം കൂട്ടും!!

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമമവും ഉറപ്പാക്കാൻ തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് ഡിമെൻഷ്യ, വൈജ്ഞാനിക തകർച്ച തുടങ്ങിയ അവസ്ഥകൾ വർധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണുള്ളത്. ജീവിതശൈലിയും ജനിതക ഘടകങ്ങളുമാണ് ഇതിന്‍റെ പ്രധാന കരണമെങ്കിലും അനാരോഗ്യകരമായ ഭക്ഷണക്രമവും പോക്ഷങ്ങളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കും. ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവർത്തനത്തെ പിന്തുണയ്ക്കും. എന്നാൽ ഇവയുടെ അഭാവംRead More →