ആലപ്പുഴയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ്

ആലപ്പുഴയില്‍ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ്

Spread the News

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷ്യനാധ്യകിറ്റ് വിതരണം ചെയ്ത് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍. ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐപിഎസ്, ട്രസ്റ്റ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഫാദര്‍ സേവ്യര്‍ കുടിയാംശേരിക്ക് നല്‍കി ഉദ്ഘാടം ചെയ്തു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിനീഷ് തോമസ്, സെക്രട്ടറി ഷിബു ഡേവിഡ്, വൈസ് പ്രസിഡന്റ് സുനി നൗഷാദ്, ജോയിന്റ് സെക്രട്ടറി അനി ഹനീഫ്, കമ്മിറ്റി അംഗങ്ങളായി വിജി ജോര്‍ജ്, സാംസണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *