മദ്യപാനം മാരകവിപത്തെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് എയ്ഡ്‌സിനെക്കാളും മാരകവിപത്ത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന. മദ്യ ഉപഭോഗംവഴി പ്രതിവര്‍ഷം ലോകവ്യാപകമായി 30 ലക്ഷം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 20ല്‍…