ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്

ന്യൂഡൽഹി: സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ശക്തമായ വളർച്ച. പ്രത്യേകിച്ച് സിംഗപ്പൂരിലേക്കും ശ്രീലങ്കയിലേക്കുമുള്ള കയറ്റുമതിയാണ് ശ്രദ്ധേയമായി ഉയർന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ സിംഗപ്പൂരിലേക്കുള്ള കയറ്റുമതി 101.2 ശതമാനം ഉയർന്ന് 6.52 ബില്യൺ ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3.24 ബില്യൺ ഡോളറായിരുന്നു. ശ്രീലങ്കയിലേക്കുള്ള കയറ്റുമതിയിലും ഇതിലും വലിയ വളർച്ചയാണ്Read More →

വമ്പൻ ഐപിഒയുമായി ആന്ത്രോപിക്; മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലേക്ക് ഉയർന്നേക്കും

ഐപിഒയുമായി ആന്ത്രോപിക്. 2028 ഓടെ 20000 കോടി ഡോളർ വരുമാനം ലക്ഷ്യമിടുന്ന ആന്ത്രോപികിൻ്റെ ഐപിഒ ഉടൻ. മൂല്യം രണ്ട് ലക്ഷം കോടി ഡോളറിലധികമായി ഉയർന്നേക്കും. 2026 ഒക്ടോബറിൽ ആന്ത്രോപിക് ഐപിഒ ഉണ്ടാകും എന്നാണ് സൂചന. എന്നാലും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. അടുത്തിടെ എത്തിയ നിക്ഷേപങ്ങൾ കമ്പനിയുടെ മൂല്യം ഉയർത്തിയിരുന്നു. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സോഫ്റ്റ്വെയർ ബിസിനസുകളിൽ ഒന്നാണ് ആന്ത്രോപിക്കിൻ്റേത്. 2024 അവസാനത്തോടെ കമ്പനിയുടെ വാർഷിക വരുമാനം 100 കോടിRead More →

100 ജിഗാവാട്ട് ആണവോര്‍ജ ശേഷി ലക്ഷ്യമിട്ട് ഇന്ത്യ; ഈ ദശാബ്ദത്തില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍

ന്യൂഡൽഹി: രാജ്യത്തിന്റെ ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ ദശാബ്ദത്തിനുള്ളില്‍ അഞ്ച് പുതിയ ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആണവോര്‍ജ ഉല്‍പാദന ശേഷി 100 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഊര്‍ജ മേഖലയിലും ആത്മനിര്‍ഭരതഊര്‍ജ ആവശ്യങ്ങള്‍ക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര ഉല്‍പാദന ശേഷി വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെRead More →

രാജ്യത്ത് സ്‌പേസ് സ്റ്റാര്‍ട്ടപ്പുകള്‍ 440 കടന്നു; സ്വകാര്യ നിക്ഷേപത്തില്‍ റെക്കോര്‍ഡ് കുതിപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഡിപിഐഐടി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പോര്‍ട്ടല്‍ പ്രകാരം ഏകദേശം 440 ബഹിരാകാശ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി 52 സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് ഐ.എന്‍.എസ്.പി.എ.സി ഇ (IN-SPACe) 113 അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇതില്‍ 18 എണ്ണം സ്റ്റാര്‍ട്ടപ്പുകളാണെന്നും ആണവോര്‍ജ്ജ, ബഹിരാകാശ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അഗ്നികുല്‍ കോസ്‌മോസ്, ബെല്ലാട്രിക്സ് എയ്‌റോസ്‌പേസ്, ധ്രുവ സ്‌പേസ്, പിക്‌സല്‍സ്‌പേസ് ഇന്ത്യ, സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ്Read More →

ടാറ്റ സണ്‍സ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്

ന്യൂഡല്‍ഹി: ടാറ്റ സണ്‍സിലെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നിയമകുരുക്കിലേക്ക്. നടപടിക്രമങ്ങളില്‍ പങ്കാളിയാക്കണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയതോടെയാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി കയറുമെന്ന് ഉറപ്പായത്. ടാറ്റ സണ്‍സിലെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും രത്തന്‍ ടാറ്റ ട്രസ്റ്റിന് വിലക്കുണ്ട്. മഹാരാഷ്ട്ര ചാരിറ്റി കമീഷണറാണ് വിലക്കിയത്. ഈ വിലക്ക് നീക്കാനാണ് രത്തന്‍ ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിക്കുന്നത്. ഇക്കണോമിക്‌സ് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. ചന്ദ്രശേഖരന്‍ സ്ഥാനമൊഴിയുകയാണെന്ന വാര്‍ത്തകള്‍ക്ക്Read More →