ചെമ്മീൻ ഇനി ഏത് സീസണിലും; മലയാളിയുടെ സാങ്കേതിക പിന്തുണയിൽ ബഹ്റൈനിൽ ഫാം
മനാമ: ഭക്ഷ്യപ്രേമികളുടെ ഇഷ്ട വിഭവമായ ചെമ്മീൻ ഇനി ഏത് സീസണിലും ഫ്രഷായി ബഹ്റൈനിൽ ലഭിക്കും. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിനനുസൃതമായാണ് അസ്കറിൽ ഗൾഫ് ഫിഷ് ഫാമിങ് കമ്പനി ചെമ്മീൻ ഫാം തുറന്നത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുമ്പ് ചെമ്മീൻ ഫാം തുടങ്ങാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും ചൂടിനെ അതിജീവിക്കാൻ അവക്ക് കഴിഞ്ഞിരുന്നില്ല. ഇതെത്തുടർന്നാണ് കേരളത്തിൽ ഈ മേഖലയിൽRead More →




