Category: General News

April 11, 2025 0

ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ

By BizNews

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് കൊമ്പുകോർക്കാൻ ഉറപ്പിച്ച് ചൈന. പകരംതീരുവ നയം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയിൽനിന്ന് ചൈനയെ ഒഴിവാക്കിയ ട്രംപിന്റെ നടപടിക്ക് അതേ നാണയത്തിൽ…

April 11, 2025 0

പുതിയ ജിപിഎംഐ സ്റ്റാന്റേര്‍ഡുമായി ചൈന

By BizNews

ഇന്ന് വിപണിയിലുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളില്‍ എച്ച്ഡിഎംഐ, തണ്ടര്‍ബോള്‍ട്ട്, ഡിസ്‌പ്ലേ പോര്‍ട്ട് തുടങ്ങി വിവിധ കണക്ടിവിറ്റി പോര്‍ട്ടുകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഈ സ്റ്റാന്റേര്‍ഡുകളെല്ലാം താമസിയാതെ കാലാഹരണപ്പെട്ടേക്കും. ജനറല്‍…

April 11, 2025 0

ബംഗ്ലാദേശിനുള്ള ട്രാൻസ് ഷിപ്പ്‌മെന്റ് സൗകര്യം ഇന്ത്യ റദ്ദാക്കി

By BizNews

ന്യൂഡല്‍ഹി: ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാൻസ് ഷിപ്പ്മെന്റ് സംവിധാനം നിർത്തലാക്കി ഇന്ത്യ. ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാൻ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളേക്ക് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ…

April 11, 2025 0

ദുബായില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമത്

By BizNews

ദുബായ്: കഴിഞ്ഞ 10 വർഷത്തിനിടെ ദുബായിയില്‍ രജിസ്റ്റർ ചെയ്ത ഇന്ത്യൻ കമ്പനികളുടെ എണ്ണത്തില്‍ 173 ശതമാനം വർധനവ്. ദുബായ് ചേംബർ ഓഫ് കൊമേഴ്സില്‍ അംഗങ്ങളായ വിദേശ കമ്ബനികളില്‍…

April 10, 2025 0

വിഷു-ഈസ്റ്റർ സഹകരണ വിപണി 12 മുതൽ 21 വരെ

By BizNews

കൊ​ച്ചി: സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് മു​ഖേ​ന ന​ട​ത്തു​ന്ന വി​ഷു-​ഈ​സ്റ്റ​ർ സ​ഹ​ക​ര​ണ വി​പ​ണി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം 11ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കും.…