വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 47 പവൻ സ്വർണാഭരണം കവർന്നു; സ്ത്രീകളടക്കം മൂന്നുപേർ അറസ്റ്റിൽ
സജിത, സന്തോഷ്, അഖില മുളങ്കുന്നത്തുകാവ്: പറപ്പൂർ തോളൂരിൽ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 47 പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ മൂന്ന് പേർ പേരാമംഗലം പൊലീസിന്‍റെ പിടിയിലായി. പീച്ചി പാണഞ്ചേരി സ്വദേശി പുളിക്കൽ വീട്ടീൽ കൽക്കി എന്ന് വിളിക്കുന്ന സന്തോഷ് (44), മണലൂർ സ്വദേശിനി എങ്ങണ്ടി വീട്ടിൽ സജിത (46), ശ്രീനാരായണപുരം കോതപറമ്പ് സ്വദേശിനി കാരിയെഴുത്ത് വീട്ടിൽ അഖില (35) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് സ്‌ക്വാഡും തൃശ്ശൂർ സിറ്റിRead More →





