May 16, 2024

General News

ഹിസ്റ്ററി ടിവി 18 തിങ്കളാഴ്ച രാത്രി 8ന് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി! യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡില്‍ ജിതിന്‍ വിജയനും...
സ്വന്തമായി 6ജി വികസിപ്പിക്കാൻ ജിയോ ശ്രമം തുടങ്ങിയെന്ന് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് ആയുഷ് ഭട്‌നാഗർ വ്യക്തമാക്കി. 6ജിയുടെ സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസന...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എന്‍ജിനീയറിങ്ങ് കമ്പനിയായ ട്രാന്‍സ് റെയില്‍ ലൈറ്റിങ്ങ് ലിമിറ്റഡ്  ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു.  ഓഹരി ഒന്നിന് രണ്ട് രൂപ മുഖവിലയുള്ള  450 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ  10,160,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്‍ഗ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് & സെക്യൂരിറ്റീസ് ലിമിറ്റഡ്  എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍. Sreejith_eveningKerala
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം...
മുംബൈ: ധാരാവി പുനർ വികസനത്തിന്റെ ഭാഗമായി താമസക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ മാർച്ച് 18 മുതൽ ആരംഭിക്കും. മഹാരാഷ്ട്ര സർക്കാരിൻ്റെയും അദാനി...
മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെയും (ആർ-ഇൻഫ്ര) മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (എംഎംആർഡിഎ) സംയുക്ത ഉടമസ്ഥതയിലുള്ള പൊതു-സ്വകാര്യ...
എജ്യു–ടെക് സ്ഥാപനമായ ബൈജൂസിന്‍റെ ഓഫിസുകൾ പൂട്ടുന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി വ്യക്തമാക്കി. ബംഗളൂരുവിലെ ആസ്ഥാനം ഒഴികെയുള്ള ഓഫിസുകളാണ് പൂട്ടുന്നതെന്നാണ്...
വഴിയോരക്കച്ചവടം മുതൽ ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇപ്പോൾ പണം സ്വീകരിക്കാനായി  പേടിഎം, ഫോൺപേ പോലുള്ള കമ്പനികളുടെ ക്യൂ.ആർ കോഡ് സൗണ്ട് ബോക്സുകളാണ് കടയുടമകൾ സ്ഥാപിച്ചിരിക്കുന്നത്....
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക്‌ നാല്‌ വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സാങ്കേതിക തിരുത്തൽ കാഴ്‌ചവെച്ചത്‌ ഇറക്കുമതി രാജ്യങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി. ജനുവരിയിൽ...
തൃശൂർ: രാജ്യത്തെ ബാങ്ക് ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം വൈകാതെ നടപ്പാകും. മുംബൈയിൽ സേവന-വേതന പരിഷ്കരണം സംബന്ധിച്ച് ചേർന്ന ഇന്ത്യൻ ബാങ്ക്സ്...