ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നു

നിങ്ങൾ ഒരു കാർ ഉടമയാണോ? നിങ്ങളുടെ കാർ ചെറുതാണോ? എങ്കിൽ നിങ്ങൾക്കായി ഉടൻ സർക്കാരിൽ നിന്ന് വൻ ആശ്വാസം എത്തിയേക്കാമെന്നു സൂചന. ചെറിയ കാറുകൾക്കുള്ള ഇന്ധനക്ഷമത നിയമങ്ങളിൽ സർക്കാർ ഇളവുകൾ ആലോചിക്കുന്നതായി രാജ്യത്തെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി വ്യക്തമാക്കുന്നു. രാജ്യത്ത് എസ്‌യുവി വാഹനങ്ങളോടുള്ള വർധിച്ചുവരുന്ന ഭ്രമത്തിനിടെ ചെറു കാർ വിഭാഗം കടുത്ത സമ്മർദമാണ് നേരിടുന്നത്. ഇതാണ് ഇളവുകൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ അഭ്യർത്ഥന വർഷങ്ങളോളംRead More →

ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല: വ്യാജ വാർത്തകൾ തള്ളി നിതിൻ ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി. ഇരുചക്ര വാഹനങ്ങളിൽ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാൽ അവയെ ടോളിൽ നിന്ന്Read More →

ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സ്, മനേസറിലെ പ്ലാന്റിൽ നിന്ന് 50,000-ാമത്തെ മോട്ടോർസൈക്കിൾ പുറത്തിറക്കി. ടൈറ്റൻ റെഡ് സിൽവർ നിറത്തിൽ പൂർത്തിയായ RV1+ ഇലക്ട്രിക് മോട്ടോർസൈക്കിളായിരുന്നു നാഴികക്കല്ല് പിന്നിട്ട ബൈക്ക്. 2019 ൽ ആണ് ബ്രാൻഡ് പ്രവ‍ത്തനം ആരംഭിച്ചത്. അതേവർഷം തന്നെ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ RV400 ന്റെ യൂണിറ്റുകൾ ഈ പ്ലാന്‍റിൽ നിന്നും ആദ്യമായി പുറത്തിറക്കി. RV1 മോഡൽ ശ്രേണി 2024 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറങ്ങി.Read More →

BH രജിസ്‌ട്രേഷൻ: സംസ്ഥാനത്ത് ഉയർന്ന നികുതി നൽകുന്നവർക്ക് ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന റോഡുനികുതി നല്‍കാൻ സന്നദ്ധരായ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഏകീകൃത വാഹന രജിസ്ട്രേഷനായ ഭാരത് സിരീസ് (ബിഎച്ച്‌) അനുവദിക്കുന്നത് പരിഗണനയില്‍. ഇതുസംബന്ധിച്ച്‌ സർക്കാർതലത്തില്‍ കൂടിയാലോചന തുടങ്ങി. നികുതിനഷ്ടം ഉണ്ടാകാത്തവിധം ബിഎച്ച്‌ രജിസ്ട്രേഷൻ നല്‍കുന്നതില്‍ എതിർപ്പില്ലെന്നാണ് സംസ്ഥാന നിലപാട്. നികുതിനഷ്ടം ഭയന്ന് രാജ്യവ്യാപകമായുള്ള ഏകീകൃത വാഹന രജിസ്ട്രേഷൻ ബിഎച്ച്‌ സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ല. ജോലി, ബിസിനസ്, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഒരു സംസ്ഥാനം വിട്ട് മറ്റൊരിടത്തേക്കു പോകുമ്ബോള്‍ സ്വകാര്യവാഹനങ്ങള്‍ക്ക് രജിസ്ട്രേഷൻ മാറ്റേണ്ടിRead More →

ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്

മുംബൈ: മുംബൈ ആസ്ഥാനമായുള്ള ഫിനോ പേയ്‌മെന്റ്സ് ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. ‘പേയ്‌മെന്റ് ബാങ്കുകളുടെ ലൈസൻസിംഗ്’ സംബന്ധിച്ച ആർബിഐയുടെ ചില നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് 29.6 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ആർബിഐ അറിയിച്ചു. കഴിഞ്ഞ ദിവസം, 2024 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി, ആർ‌ബി‌ഐ, സൂപ്പർവൈസറി ഇവാലുവേഷനുള്ള സ്റ്റാറ്റ്യൂട്ടറി ഇൻസ്പെക്ഷൻ (ISE 2024) നടത്തിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ, പിഴ ചുമത്താതിരിക്കാൻ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചRead More →