ടാറ്റ ഹാരിയർ ഇവി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടി
പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഇവിക്ക് അടുത്തിടെ ഭാരത് എൻസിഎപി (ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റുകൾ നടത്തി. അതിൽ പൂർണ്ണമായ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചു. മുതിർന്നവരുടെ സംരക്ഷണത്തിൽ ഇലക്ട്രിക് എസ്‌യുവി പൂർണ്ണ പോയിന്റുകൾ (32 ൽ 32) നേടി, കുട്ടികളുടെ സംരക്ഷണത്തിൽ 49 ൽ 45 പോയിന്റുകളും നേടി. ഫ്രണ്ട് ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ, ടാറ്റ ഹാരിയർ ഇവി 16 പോയിന്റുകളിൽ 16Read More →
