ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളി
പുതിയ ലൈസന്‍സിങ് മാനദണ്ഡങ്ങളും നിയമപരമായ കുരുക്കുകളും നിലനില്‍ക്കുമ്പോഴും ഇന്ത്യയിലേക്കുള്ള വെള്ളിയുടെ ഇറക്കുമതി വീണ്ടും വര്‍ദ്ധിക്കുന്നു. വിപണിയിലെ ഉയര്‍ന്ന വിലയും ആകര്‍ഷകമായ പ്രീമിയവും മുതലെടുക്കാന്‍ വ്യാപാരികള്‍ രംഗത്തിറങ്ങിയതോടെയാണിത്. തടസങ്ങള്‍ നീക്കി ബാങ്കുകളും പ്രമുഖ വ്യാപാരികളും വെള്ളി ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കിത്തുടങ്ങിയിട്ടുണ്ട്. 6 മാസത്തിന് ശേഷം വന്‍ ഇറക്കുമതികഴിഞ്ഞ ആറ് മാസമായി വെള്ളി ഇറക്കുമതി പൂര്‍ണമായി നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇളവുകള്‍ ലഭിച്ചതോടെ, ഓഗസ്റ്റില്‍ മാത്രം 89.81 ടണ്‍ വെള്ളിയാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്തിലെRead More →





