ഐഡിയയും വോഡഫോണും ഒന്നായി: തൊഴില്‍ നഷ്ടമാകുമെന്ന ആശങ്കയില്‍ ജീവനക്കാര്‍
കൊച്ചി: ഐഡിയ സെല്ലുലാറും വോഡഫോണ്‍ ഇന്ത്യയും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക് രൂപമായപ്പോള്‍ നാലിലൊന്ന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. കേരളത്തിലടക്കം ഇതിനോടകം പലര്‍ക്കും ജോലി…