ഒമ്പത് പൈസയിൽനിന്ന് ഒരു കോടി രൂപയിലേക്ക് വളർന്ന ക്രിപ്റ്റോ മൂല്യം
ഗുജറാത്തിലെ ചെറുപട്ടണമാണ് ബോട്ടാദ്. അധികമൊന്നും പ്രസിദ്ധമല്ലാത്ത ഈ പട്ടണം അടുത്തകാലത്ത് വാർത്തകളിൽ നിറഞ്ഞു. ക്രിപ്റ്റോ കറൻസി നിക്ഷേപകർ കൂടുതലുള്ള പ്രദേശങ്ങളിലൊന്ന് എന്നതായിരുന്നു വാർത്താപ്രാധാന്യത്തിന് കാരണം. ബോട്ടാദ് ഒരു…