ഇംപെക്സ് ഫൗണ്ടേഷൻ സൗജന്യ സംരംഭകത്വ പരിശീലനം

മഞ്ചേരി: ഇംപെക്സ് ഫൗണ്ടേഷനും അലിഗഢ്‌ മുസ്‌ലിം സർവകലാശാലാ മലപ്പുറം കാമ്പസിലെ ബിസിനസ് അഡ്മിനിസ്ട്രേഷൻ വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന സംരംഭകത്വ പരിശീലന പരിപാടി അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സംരംഭകമേഖലയിൽ സ്ത്രീശാക്തീകരണവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ട്‌ നടത്തുന്ന ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന പരിശീലനത്തിന്റെ സിലബസ് തയ്യാറാക്കിയത് അലിഗഢ്‌ മലപ്പുറം കാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനാണ്. ചടങ്ങിൽ യൂണിറ്റി വിമൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌Read More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച 44,040 രൂപയായിരുന്നു ഒരു പവന്‍റെ വില. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. 44,320 രൂപ. ഈ മാസത്തിലെ ഏറ്റവം കൂടിയ വിലയായ 44,800 രൂപ ജൂൺ രണ്ടിന് രേഖപ്പെടുത്തി.Read More →

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി

കണ്ണൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഓണം-ക്രിസ്മസ് മെഗാ ബംബര്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം കണ്ണൂര്‍ ഷോറൂമില്‍ നടന്നു. ബംബര്‍ സമ്മാനമായ മാരുതി സ്വിഫ്റ്റ് കാര്‍ വിജയിയായ രഹന തോട്ടട, റഫ്രിജറേറ്റര്‍ സമ്മാനമായി ലഭിച്ച നിത്യ കാഞ്ഞങ്ങാട് എന്നിവര്‍ക്ക് മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് സോണല്‍ മാനേജര്‍ ബിജു ജോര്‍ജ്, ഡി.ജി.എം. ജിജോRead More →

ന്യൂഡൽഹി: റുപേ കാർഡുകളുടെ സ്വീകാര്യത വർധിപ്പിക്കാനുള്ള നിർദേശങ്ങളുമായി ആർ.ബി.ഐ. വിദേശരാജ്യങ്ങളിൽ കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ ആർ.ബി.ഐ അനുമതി നൽകി. വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർ.ബി.ഐ ഗവർണറുടെ നിർണായക പ്രഖ്യാപനം. ഇന്ത്യയിൽ നിന്നും വിദേശത്ത് പോകുന്നവരുടെ സൗകര്യത്തിനായി പേയ്മെന്റ് ഓപ്ഷനുകൾ വികസിപ്പിക്കുകയാണെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ പുറത്തിറക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലുംRead More →

വീട്ടിലിരുന്ന് സ്വയം സംരംഭകനാകാം; 15 ഹോം ബിസിനസ് ലൈസൻസുമായി ഖത്തർ വാണിജ്യ മന്ത്രാലയം

ദോഹ: വീട്ടിലിരുന്നും സംരംഭകനാകാനുള്ള അവസരം തുറന്ന് ഖത്തർ വാണിജ്യ മന്ത്രാലയം. തെരഞ്ഞെടുക്കപ്പെട്ട 15 വിഭാഗങ്ങളിലായി സംരംഭകത്വം ആരംഭിക്കുന്നതിന് ലൈസൻസ് നൽകുമെന്ന് വാണിജ്യ വ്യവവസായ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ സിംഗ്ൾ വിൻഡോ സർവീസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈൻ മാർഗം ലൈസൻസിന് അപേക്ഷിക്കാവുന്നതാണ് . എന്നാൽ, സ്വദേശി പൗരന്മാർക്ക് മാത്രമാണ് ലൈസൻസ് നൽകുന്നത്. ലൈസൻസ് അനുവദിക്കുന്ന സംരംഭക വിഭാഗങ്ങളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടു. സ്ത്രീകൾക്കും കുടുംബങ്ങൾക്കുമിടയിൽ ചെറു സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക​ എന്ന ലക്ഷ്യത്തിന്റെRead More →