ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ സമാഹരിക്കുന്നു

കൊച്ചി: ഇന്റര്‍നാഷണല്‍ ഫിനാന്‍സ്് കോര്‍പ്പറേഷന്റെ പിന്തുണയുള്ള, ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് 40 ബില്യണ്‍ രൂപ (486 മില്യണ്‍ ഡോളര്‍ ) സമാഹരിക്കുന്നു. ധനസമാഹരണം ഡെബ്റ്റ് അല്ലെങ്കില്‍ ഇക്വിറ്റി വഴിയോ സംയോജനം വഴിയോ ആകാം.അന്തിമ ഘടന ഉടന്‍ തീരുമാനിക്കുമെന്ന് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. 100 ഓളം ശാഖകള്‍ ഈ വര്‍ഷം തുറക്കാനുള്ള പദ്ധതിയാണ് ബാങ്കിനുള്ളത്. റീട്ടെയില്‍ ബാങ്കിംഗില്‍ മുന്നേറാനും മൈക്രോഫിനാന്‍സ് കമ്പനി വാങ്ങാനും ശ്രമിക്കുന്നു.Read More →

കേരള ബാങ്കിന്‍റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ സംസ്ഥാനത്തെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരും. കോർ ബാങ്കിങ് നടപ്പാക്കിയതോടെ കേരള ബാങ്കിന്റെയും പ്രാഥമിക ബാങ്കുകളുടെയും ശാഖകളെ ഇന്റർഫേസ് വഴി ബന്ധിപ്പിച്ച് വിപുല നെറ്റ്‌വർക് രൂപവത്കരിക്കാൻ കഴിയും. ഇതിനുള്ള പ്രവർത്തനവും 2000 മൈക്രോ എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ളRead More →

എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി

റിയാദ്: എ.ബി.സി കാർഗോ ‘സെൻഡ് ൻ ഡ്രൈവ് സീസൺ ടു’ ഒന്നാംഘട്ട നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ ദിവസം ബത്ത ഫറസ്ദഖ് സ്ട്രീറ്റിലെ എ.ബി.സി കാർഗോ കോർപറേറ്റ് ഓഫിസിൽ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എ.ബി.സി കാർഗോ ഡയറക്ടർ സലിം പുതിയോട്ടിൽ, ജനറൽ മാനേജർ മുഹമ്മദ് സാലിഹ്, ഇകണോമിക് അഡ്വൈസർ തുർക്കി അൽ സോബാഗി എന്നിവരും മുഹമ്മദ് സുലൈമാൻ അൽ റുമൈഖാനി, അബ്ദുല്ല അൽ ഖഹ്താനി, ബഷീർ പാരഗൺ തുടങ്ങിയ വിശിഷ്ടാതിഥികളുംRead More →

പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകളുമായി എച്ച് പി

കൊച്ചി: സൂക്ഷ്മചെറുകിട ബിസിനസുകാര്‍ക്കും വീടുകളിലും ഉപയോഗിക്കാവുന്ന പുതിയ സ്മാര്‍ട്ട് ടാങ്ക് പ്രിന്റര്‍ എച്ച് പി.പുറത്തിറക്കി. വളര്‍ന്നുവരുന്ന സംരംഭകര്‍ക്കും ബിസിനസ്സുകാര്‍ക്കും പുതിയ എച്ച് പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററുകള്‍ ഉപയോഗപ്രദമാണ്. സ്മാര്‍ട്ട് ഫീച്ചറുകള്‍, മികച്ച കണക്ടിവിറ്റി, സ്മാര്‍ട്ട് ആപ്പ്, സ്മാര്‍ട്ട് അഡ്വാന്‍സ് എന്നിവയും പ്രത്യേകതയാണ്. 12,000 ബ്ലാക്ക് പേജുകളും 6,000 കളര്‍ പേജുകളും പ്രിന്റ് ചെയ്യാനുള്ള പുതിയ മഷി ടാങ്ക് പ്രിന്റിലുണ്ട്. പുതിയ എച്ച്പി സ്മാര്‍ട്ട് ടാങ്ക് പ്രിന്ററില്‍ ഐഡി കാര്‍ഡുകള്‍Read More →

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറൽ ബാങ്ക്

കൊച്ചി: പൂർണമായും ഡിജിറ്റലായി ബാങ്ക് ഗ്യാരണ്ടി ലഭ്യമാക്കുന്ന ഇലക്ട്രോണിക് ബാങ്ക് ഗ്യാരണ്ടി (ഇ-ബാങ്ക് ഗ്യാരണ്ടി) സൗകര്യം ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. നാഷണല്‍ ഇ-ഗവേര്‍ണന്‍സ് സര്‍വീസസ് ലിമിറ്റഡുമായി (എന്‍ഇഎസ്എല്‍) ചേര്‍ന്നാണ് ഈ പേപ്പര്‍ രഹിത ബാങ്ക് ഗ്യാരണ്ടി സൗകര്യം ലഭ്യമാക്കുന്നത്. ഇതോടെ പരമ്പരാഗത ബാങ്ക് ഗ്യാരണ്ടി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ബാങ്ക് ഗ്യാരണ്ടി ഇഷ്യൂ ചെയ്യുന്നതും തിരുത്തുന്നതും റദ്ദാക്കുന്നതുമടക്കമുള്ള എല്ലാ ജോലികളും പുതിയ സംവിധാനത്തിൽ ഡിജിറ്റലായി നടക്കും. നിലവിൽ പിന്തുടരുന്നRead More →