ഇംപെക്‌സ് പ്രീമിയം EvoQ സീരീസ് ഗൂഗ്ൾ ടിവികൾ പുറത്തിറക്കി

കൊച്ചി: പ്രമുഖ ലീഡിങ് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ബ്രാൻഡായ ഇംപെക്‌സ്, ഇന്ത്യയിൽ പ്രീമിയം ഗൂഗ്ൾ ടിവികൾ പുറത്തിറക്കി. EvoQ സീരീസിന് കീഴിൽ പുറത്തിറങ്ങിയ പുതിയ ഗൂഗ്ൾ ടിവികൾ 4K LED, QLED എന്നീ ഡിസ്പ്ലേകളിൽ നൂതനമായ ഫീച്ചറുകളോടു കൂടെ മൊത്തം 11 മോഡലുകളിലാണ് ഇംപെക്‌സ് അവതരിപ്പിക്കുന്നത്. ഡോൾബിയുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളായ ഡോൾബി വിഷൻ ഐ.ക്യു, ഡോൾബി അറ്റ്മോസ് എന്നിവയ്ക്ക് പുറമെ എച്ച്.ഡി.ആർ 10, എം.ഇ.എം.സി തുടങ്ങിയ പുതിയ ഫീച്ചറുകളോടു കൂടിയRead More →

ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

ബെംഗളൂരു: ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചു. ബൈജൂസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ പ്രോസസ് ഇത് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിന് കടുത്ത പ്രഹരമാണ് പുതിയ നീക്കം. പ്രോസസിന്റെ കൈവശമുള്ള 9.6 ശതമാനം ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറായാണ്(4,043 കോടിRead More →

മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷത്തേക്കാണ് പുനര്‍നിയമനം. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം  അംഗീകരിച്ചതിനു ശേഷമാകും ഈ നിയമനം.Read More →

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന്​ ബാ​ങ്ക്​ ഓ​ഫ്​ മ​സ്ക​ത്ത്​ അ​വാ​ർ​ഡ്​

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ആ​റാ​മ​ത്തെ ജ്വ​ല്ല​റി ഗ്രൂ​പ്പാ​യ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സി​ന്​ ബാ​ങ്ക്​ ഓ​ഫ്​ മ​സ്ക​ത്ത്​ അ​വാ​ർ​ഡ്. ‘2022ലെ ​മി​ക​ച്ച ജ്വ​ല്ല​റി’ വി​ഭാ​ഗ​ത്തി​ലാ​ണ്​ അ​വാ​ർ​ഡ്​. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യാ​ണ്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ഡ​യ​മ​ണ്ട്സ്​ പു​ര​സ്കാ​രം നേ​ടു​ന്ന​ത്. ജൂ​ൺ 20ന്​ ​കെം​ബി​ൻ​സ്കി ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബാ​ങ്ക്​ ഓ​ഫ്​ മ​സ്ക​ത്ത്​ ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഓ​ഫി​സ​ർ ശൈ​ഖ്​ വ​ലീ​ദ്​ അ​ൽ ഹ​ഷ​റി​ൽ​നി​ന്ന്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​ റീ​ജ​ന​ൽ ഹെ​ഡ്​Read More →

470 വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ

ന്യൂഡൽഹി: 470 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. എയർബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാർ. 70 ബില്യൺ ഡോളറിന് വിമാനം വാങ്ങാനാണ് നീക്കം. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ കമ്പനിക്ക് ഉത്തരവാദിത്തമു​ണ്ടെന്നും കരാറിന് പിന്നാലെ എയർ ഇന്ത്യ പ്രതികരിച്ചു. പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതിൽ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് പുറമേRead More →